Advertisement

വാ​ജു​ഭാ​യ് വാ​ലയുടെ നടപടി ശരിയെന്ന് മു​കു​ൾ റൊ​ഹ്ത​ഗി

എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 28

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എൻജിനീയറിങ്, ആർക്കിടെക്ട് വിഭാഗങ്ങളിലേക്ക് ജൂനിയർ എക്‌സിക്യുട്ടീവ് തസ്തികയിൽ GATE 2018...

ഭരണഘടനാ സ്ഥാപനങ്ങളെ കാവി പൂശുന്നു: ബിജെപിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

കര്‍ണാടകത്തില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ പാകിസ്ഥാനില്‍ മാത്രം നടക്കുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാര്യങ്ങളാണെന്ന്...

കര്‍ണാടകത്തിന്റെ പാതയില്‍ ഗോവ; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കര്‍ണാടകത്തില്‍...

അജയ് ദേവ്ഗൺ മരിച്ചെന്ന് വ്യാജ പ്രചാരണം

പ്രശസ്ത ബോളിവുഡ് നടൻ അജയ് ദേവ്ഗൺ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചെന്ന് സോഷ്യൽമീഡിയയിൽ വ്യാജ പ്രചാരണം. മഹാരാഷ്ട്രയിലെ സതാര മഹാബലേശ്വറിലുണ്ടായ അപകടത്തിൽ...

കര്‍ണാടകത്തിലെ അനിശ്ചിതത്വത്തിന് വിരാമമിടേണ്ടത് എ.കെ. സിക്രി

എ.കെ. സിക്രി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിലേക്കാണ് കര്‍ണാടകത്തിലെ രാഷ്ട്രീയം ഇനി കേന്ദ്രീകൃതമാകുക. രണ്ട് ദിവസമായി നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് നാളെ വിരാമമാകുമെന്നാണ്...

കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ രാം ജഠ്മലാനി സുപ്രീം കോടതിയില്‍

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും നിയമവിദഗ്ദ്ധനും മുന്‍...

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

പ​ഞ്ചി​മ ബം​ഗാ​ൾ പ​ഞ്ചാ​യ​ത്ത് തിരഞ്ഞെടുപ്പിലെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്നു. ആദ്യ ഫല സൂചനകളിൽ ബി​ജെ​പി​യെ​യും സി​പി​എ​മ്മി​നെ​യും പി​ന്ത​ള്ളി ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്രസ് മു​ന്നേറുകയാണ്....

ജസ്റ്റിസ് സി.എസ്. കർണന്റെ പുതിയ പാര്‍ട്ടി; സ്ഥാനാര്‍ത്ഥികള്‍ ലേഡീസ് ഒണ്‍ലി

കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട കോൽക്കത്ത ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് സി.എസ്. കർണൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ആന്‍റി കറപ്ഷൻ...

ഇന്ത്യയിൽ ഒരു വർഷം മരിക്കുന്നത് 2.39 ലക്ഷം പെൺകുട്ടികൾ

സമൂഹം ആൺകുട്ടികൾക്ക് പ്രാധാന്യം കൊടുക്കുന്നതിനാൽ ഇന്ത്യയിൽ ഒരു വർഷം അഞ്ചുവയസ്സിൽ താഴെ പ്രായമുള്ള 2,39,000 പെൺകുട്ടികൾക്ക് ജീവൻ നഷ്ടമാകുന്നുണ്ടെന്ന് പഠനം....

Page 3792 of 4444 1 3,790 3,791 3,792 3,793 3,794 4,444
Advertisement
X
Top