
കർണാടക സർക്കാർ രൂപീകരണം സംബന്ധിച്ച് സുപ്രീം കോടതിയിൽ ഇന്ന് നിർണായക വാദം. ബി എസ് യെദ്യൂരപ്പ സർക്കാരുണ്ടാക്കാൻ അവകാശ വാദം...
രാഷ്ട്രീയ കുതിരക്കച്ചവടം ഏതാണ്ട് ഉറപ്പായ സാഹചര്യത്തിൽ കർണാടകത്തിൽ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരെ കോണ്‍ഗ്രസ്-ജെ.ഡി.എസ് പാര്‍ട്ടികള്‍...
കര്‍ണാടകത്തിലെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാര്‍ ഇന്ന് രാത്രിയോടെ കേരളത്തിലേക്കെത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ ദിവസം തന്നെ യെദ്യൂരപ്പ കളി തുടങ്ങി. നാല് ഐപിഎസ് ഉദ്യോഗസ്ഥരെ യെദ്യൂരപ്പ സ്ഥലം...
ബിജെപി എംഎല്‍എമാരെ റാഞ്ചാതിരിക്കാന്‍ കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാരെ അതീവ സുരക്ഷയില്‍ ഒളിപ്പിച്ച് താമസിപ്പിക്കുന്ന റിസോര്‍ട്ടിന്റെ സുരക്ഷ യെദ്യൂരപ്പ പിന്‍വലിച്ചു. മുഖ്യമന്ത്രിയായി...
കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യം രാജ്യത്തെ മുഴുവന്‍ സ്വാധീനിച്ചിരിക്കുന്നു. കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കേവല ഭൂരിപക്ഷമുണ്ടായിരിക്കെ ഏറ്റവും വലിയ...
പശ്ചിമ ബംഗാളില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നു. ബിജെപിയെയും സിപിഎമ്മിനെയും പിന്തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 3,215 ഗ്രാമപഞ്ചായത്തുകളിലേക്കാണ്...
കര്‍ണാടകത്തില്‍ ജനതാദള്‍ (എസ്) അധികാരക്കസേരയുടെ ചര്‍ച്ചയിലാണെങ്കില്‍ ജനതാദള്‍ (യു) വില്‍നിന്ന് വിഘടിച്ച ശരത് യാദവിന്റെ നേതൃത്വത്തിലുള്ളവര്‍ ഡല്‍ഹിയില്‍ പുതിയ പാര്‍ട്ടി...
കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പയെ ക്ഷണിച്ച ഗവർണറുടെ നടപടി ശയിയെന്ന് മുൻ അറ്റോർണി ജനറൽ മുകുൾ...