Advertisement

മഹാരാഷ്ട്രയിൽ വാഹനാപകടം; ഏഴ് മരണം

ആ​ന്ധ്രാ​പ്ര​ദേ​ശില്‍ 1085കിലോ കഞ്ചാവ് പിടികൂടി

ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ൽ 1,085 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഡ​യ​റ​ക്‌​ട്രേ​റ്റ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സാണ് പിടികൂടിയത്.  സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പേ​രെ അ​റ​സ്റ്റു...

കത്‌വയിലെ എട്ടു വയസുകാരിയെ പീഡിപ്പിച്ചത് നിസാര കാര്യം; കാശ്മീരിലെ ഉപമുഖ്യമന്ത്രി

സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി മണിക്കൂറുകള്‍ കഴിയും മുന്‍പ് ജമ്മു കാശ്മീര്‍ ഉപമുഖ്യമന്ത്രി കവീന്ദര്‍...

കാശ്മീരില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കാശ്മീരിലെ ദ്രബ്ഗാം മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. രണ്ടു...

ബംഗാള്‍ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്; മൂന്നിലൊന്ന് സീറ്റുകളിലും എതിരാളികളില്ലാതെ തൃണമൂല്‍

ബംഗാളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ മൂന്നിലൊന്ന് സീറ്റുകളിലും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയമുറപ്പിച്ചു....

ജെഇഇ ഫലം ഇന്ന്

ജെ.ഇ.ഇ മെയിൻ പരീക്ഷയുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ. രാജ്യത്ത് ഐ.ഐ.ടികളിൽ പ്രവേശനം ഉറപ്പാക്കുന്നതിനായുള്ള ആദ്യത്തെ എൻട്രൻസ് പരീക്ഷയാണ് ജെ.ഇ.ഇ...

‘നാരദ മഹര്‍ഷി ഗൂഗിളിന് തുല്യം’; ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി

പുരാണകഥാപാത്രമായ നാരദ മഹര്‍ഷി ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന് തുല്യനാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണി. നാരദ...

ഉനയില്‍ ഗോസംരക്ഷകരുടെ മര്‍ദ്ദനത്തിരയായ ദളിതര്‍ ഹിന്ദമതം ഉപേക്ഷിച്ചു

ഗുജറാത്തിലെ ഉനയില്‍ രണ്ടു വര്‍ഷം മുന്‍പ് ഗോസംരക്ഷകരുടെ മര്‍ദ്ദനത്തിനിരയായ ദളിതര്‍ ഹിന്ദു മതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. കഴിഞ്ഞ ദിവസം...

ബുധനാഴ്ച കൊളീജിയം ചേരും; കൊളീജിയത്തിന്റെ അഭിപ്രായത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശയില്‍ താനും ഉറച്ച് നില്‍ക്കുകയാണെന്ന്...

കാബൂളിൽ ഇരട്ട സ്‌ഫോടനം; 25 മരണം

കാബൂളിലുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. 45 പേർക്ക് പരിക്കേറ്റു. ഫ്രഞ്ച് വാർത്താ ഏജൻസിയായ എ.എഫ്.പി ഫോട്ടോഗ്രാഫർ ഷാ...

Page 3814 of 4446 1 3,812 3,813 3,814 3,815 3,816 4,446
Advertisement
X
Top