
ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. ഭീകരർ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടർന്ന് തെരച്ചിൽ നടത്തിയ സൈന്യത്തിന് നേരെ...
ബീഹാറില്‍ നടുറോഡില്‍ പെണ്‍കുട്ടിയെ യുവാക്കള്‍ ആക്രമിക്കുന്ന വീഡിയോ പുറത്ത്. വീഡിയോ എടുക്കുന്ന ആളോട്...
എഞ്ചിൻ തകരാറിനെ തുടർന്ന് ഇൻഡിഗോയുടെ രണ്ട് വിമാനങ്ങൾ കൂടി സർവീസ് അവസാനിപ്പിച്ചു. പ്രാറ്റ്...
കേരളം, തമിഴ്‌നാട് അടക്കമുള്ള തീരപ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റിന്...
ജാർഖണ്ഡിലെ ഗിരിദിഹിൽ ഡോ.ബി.ആർ.അംബേദ്കറുടെ പ്രതിമ തകർത്ത നിലയിൽ. ആരാണ് പ്രതിമ തകർത്തതെന്നത് സംബന്ധിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചില്ല. ഇന്ന്...
ഒഡീഷയിൽ, പീഡനത്തിനിരയായി ചികിത്സയിലായിരുന്ന ആറുവയസുകാരി മരിച്ചു. ഏപ്രിൽ 21നാണ് കട്ടിക്കിലെ സാലിപൂരിലുള്ള ഒരു സ്കൂൾ പരിസരത്തു നിന്ന് പെൺകുട്ടിയെ അബോധാവസ്ഥയിൽ...
ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും സംയുക്ത സൈനിക പരിശീലനത്തിന് തയ്യാറെടുക്കുന്നു. റഷ്യയില്‍ സെപ്റ്റംബറില്‍ നടക്കുന്ന ഭീകരവാദത്തിനെതിരെയുള്ള ബഹുരാഷ്ട്ര സൈനിക പരിശീലനത്തിലാണ്...
എന്‍ജിന്‍ തകരാര്‍മൂലം എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍നിന്ന് ശ്രീനഗറിലേക്കു പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്. 180...
സിപിഐ ദേശീയ കൗണ്‍സിലിനും ദേശീയ എക്‌സിക്യൂട്ടീവിനും പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം. കാനം രാജേന്ദ്രന്‍, കെ.ഇ. ഇസ്മായില്‍, ബിനോയ് വിശ്വം എന്നിവരാണ്...