Advertisement

പാസ് മാർക്കിൽ ഒറ്റത്തവണ ഇളവ് നൽകാനൊരുങ്ങി സിബിഎസ്ഇ

നെറ്റ് വിജ്ഞാപനമായി; മാർച്ച് അഞ്ചു മുതൽ അപേക്ഷിക്കാം

സെൻട്രൽ ബോർഡ് ഓഫ് ഹയർസെക്കൻഡറി എഡ്യുക്കേഷൻ നടത്തുന്ന ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ ജൂലൈ എട്ടിന്....

അതിർത്തിയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ...

കാര്‍ത്തി ചിദംബരത്തെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും

ഐഎൻഎക്സ് മീഡിയ കേസിൽ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ ഇന്ന് സിബിഐ കോടതിയിൽ ഹാജരാക്കും....

കാര്‍ത്തി ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടു

ഐഎന്‍എക്‌സ് പണമിടപാട് കേസില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. 15 ദിവസത്തേക്ക്...

രാജ്യത്തിന്റെ ജിഡിപി നിരക്ക് ഉയര്‍ന്നു

ഇന്ത്യയുടെ ജിഡിപി നിരക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് ആശ്വാസം പകരുന്നതാണ് ജിഡിപിയിലെ ഉയര്‍ച്ച. 2017-2018 കാലഘട്ടത്തിന്റെ മൂന്നാം...

ഒഡീഷയിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കാലിടറി; ബിജെഡി സ്ഥാനാര്‍ഥിക്ക് വിജയം

ഭൂ​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ ബി​ജെ​പു​ർ മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജു ജ​ന​താ​ദ​ള്‍ (ബി​ജെ​ഡി) സ്ഥാ​നാ​ർ​ഥി​ക്ക് വ​ൻ ജ​യം. ബി​ജെ​ഡി സ്ഥാ​നാ​ർ​ഥി...

മധുര മീനാക്ഷി ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ചു

മധുരമീനാക്ഷി ക്ഷേത്രത്തില്‍ മൊബൈല്‍ ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു. മാര്‍ച്ച് മൂന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. സുരക്ഷയെ മുന്‍നിര്‍ത്തിയാണ്...

അനുഗമിക്കാന്‍ ആയിരങ്ങള്‍; അവസാന യാത്രയിലും ‘ശ്രീ’ മായാത്ത സൗന്ദര്യം

നടി ശ്രീദേവിയുടെ ഭൗതിക ശരീരവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര അന്ധേരിയിലെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ നിന്നും ആരംഭിച്ചു. അവസാന യാത്രയിലും...

ശ്രീദേവിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

അന്തരിച്ച നടി ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച പ്രിയപ്പെട്ട നടിയുടെ സംസ്‌കാര ചടങ്ങുകള്‍ എല്ലാവിധ...

Page 3900 of 4460 1 3,898 3,899 3,900 3,901 3,902 4,460
Advertisement
X
Top