Advertisement

അ​ര​ബി​ന്ദ മു​ദു​ളി അന്തരിച്ചു

നിറങ്ങളുടെ ഉത്സവം ആഘോഷമാക്കി രാജ്യത്തിന്റെ കാവല്‍ക്കാര്‍

രാജ്യത്തിന്റെ അതിര്‍ത്തിയില്‍ രാത്രിയും പകലും ഉറക്കമില്ലാതെ കാവല്‍ നില്‍ക്കുന്ന ഇന്ത്യന്‍ സൈന്യം വിപുലമായ ആഘോഷങ്ങളോടെയാണ് ഹോളി ആഘോഷിക്കുന്നത്. സിനിമ താരങ്ങളുടെയും...

എംപിമാരും എംഎൽഎമാരും പ്രതികളായിട്ടുള്ള ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാനുള്ള പ്രത്യേക കോടതി നാളെ മുതൽ

എംപിമാരും എംഎൽഎമാരും പ്രതികളായിട്ടുള്ള ക്രിമിനൽ കേസുകൾ വിചാരണ ചെയ്യാനുള്ള പ്രത്യേക കോടതി കൊച്ചിയിൽ...

പലിശ നിരക്ക് ഉയരുന്നു; സാധാരണക്കാര്‍ക്ക് വായ്പ തിരിച്ചടവ് ഭാരമാകും

ബാങ്കുകള്‍ വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നത് സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാകും. വാഹന, ഭവന...

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; 10 മാവോവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

തെലങ്കാന-ഛത്തീസ്ഗഢ് അതിര്‍ത്തിയില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നതായി പറയപ്പെടുന്നത്. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍...

പൂഞ്ചിൽ പാക് ഷെൽ ആക്രമണം : രണ്ടു ഇന്ത്യൻ സേനാംഗങ്ങൾക്ക് പരിക്ക്

പൂഞ്ചിൽ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ സൈന്യം നടത്തിയ കനത്ത മോർട്ടാർ ഷെൽ ആക്രമണത്തിൽ രണ്ടു ഇന്ത്യൻ സേനാംഗങ്ങളും ഒരു സാധാരണ...

ഇന്ത്യക്കാർക്ക് ഇനി ജോർദാനിൽ വിസ ഓൺ അറൈവൽ സൗകര്യം

ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാർക്ക് ഇനി ജോർദാനിലും വിസ ഓൺ അറൈവൽ സൗകര്യം ലഭിക്കും. കഴിഞ്ഞ ദിവസം...

ഹൈദ്രാബാദില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു

ഹൈദ്രാബാദില്‍ വാഹനം മറിഞ്ഞ് എട്ട് പേര്‍ മരിച്ചു . സി​ക്ക് ആ​രാ​ധ​നാ​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങി​യ സം​ഘമാണ് അപകടത്തില്‍പ്പെട്ടത്.  വാ​ഹ​നം കൊ​ക്ക​യി​ലേ​ക്കു...

വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് 17 വെടിയുണ്ടകൾ

ഡൽഹി അന്താരാഷ്ട്രി വിമാനത്താവളത്തിൽ വെടിയുണ്ടകൾ കണ്ടെത്തി. വിമാനത്താവളത്തിലെ ശുചിമുറിയിലെ മാലിന്യകൂമ്പാരത്തിൽനിന്നാണ് 17 വെടിയുണ്ടകൾ കണ്ടെത്തിയത്. സംഭവത്തിന് മണിക്കൂറുകൾ മുമ്പ് ബാഗിൽ...

പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ അക്രമിസംഘം വെടിവെച്ചു

ബീഹാറിലെ പാറ്റ്‌നയിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമിസംഘം വെടിവെച്ചു. വെടിയേറ്റ പോലീസുകാരന്റെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. വെടിയേറ്റ ഉടൻതന്നെ...

Page 3898 of 4460 1 3,896 3,897 3,898 3,899 3,900 4,460
Advertisement
X
Top