Advertisement

ത്രിപുരയിൽ സിപിഎം കേവലഭൂരിപക്ഷത്തിൽ

ത്രിപുരയിൽ സിപിഎം വീണ്ടും മുന്നിൽ

വോട്ടെണ്ണൽ അവസാന നിമിഷത്തിലേക്ക് കടക്കുമ്പോൾ ലീഡ് നില ഗണ്യമായി ഉയർത്തി സിപിഎം. 28 സീറ്റിൽ മുന്നിലാണ് സിപിഎം. ബിജെപി 23...

ത്രിപുരയിലും നാഗാലാൻഡിലും ബിജെപി മുന്നിൽ; മേഘാലയിൽ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത

ത്രിപുരയിലും നാഗാലാൻഡിലും ബജെപി മുന്നിൽ. ത്രിപുരയിൽ 26 സീറ്റിലും നാഗാലാൻഡിൽ 10 സീറ്റിലുമാണ്...

ലീഡ് നില മാറി മറിയുന്നു; ത്രിപുരയിൽ സിപിഎം മുന്നേറുന്നു

ത്രിപുരയിൽ ഭരണകക്ഷിയായ സിപിഎം നേരിയ വ്യത്യാസത്തിൽ ബിജെപിയെ മറികടന്നിരിക്കുന്നു. സിപിഎം 23, ബിജെപി...

ത്രിപുരയിൽ ബിജെപി കുതിക്കുന്നു

കാൽ നൂറ്റാണ്ടോളം സിപിഎമ്മിനെ പിന്തുണച്ച ത്രിപുരയിൽ ഇതാദ്യമായി ബിജെപി കുതിക്കുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി 24 സീറ്റുമായി മുന്നേറ്റം തുടരുകയാണ്....

ത്രിപുര-മേഘാലയ-നാഗാലാൻഡ് തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാൻറ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ തുടങ്ങി. ത്രിപുരയിൽ സിപിഎം 13 സീറ്റിലും...

ത്രിപുര പുതക്കാന്‍ പോകുന്നത് ചുവപ്പോ കാവിയോ?; നാളെ വോട്ടെണ്ണല്‍

എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ നാളെ പുറത്തുവരും. നീണ്ട ഇരുപത്തിയഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ ഭരണം തുടരാന്‍...

അനുഷ്‌ക ശര്‍മ നായികയാകുന്ന ‘പാരി’യെ വിലക്കി പാകിസ്ഥാന്‍

അനുഷ്‌ക ശര്‍മ നായികയാകുന്ന പാരി എന്ന സിനിമയ്ക്ക് പാകിസ്ഥാനില്‍ വിലക്ക്. മു​സ്‌​ലിം വി​രു​ദ്ധ​ത​യേ​യും ദു​ര്‍​മ്മ​ന്ത്ര​വാ​ദ​ത്തേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​ണ് ചി​ത്ര​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​രോ​ധ​നം. ഖു​റാ​നി​ലെ...

ഒഴിവുള്ള രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ച് 23ന് തിരഞ്ഞെടുപ്പ്

കേരളത്തില്‍ അടക്കം മറ്റ് 16 സംസ്ഥാനങ്ങളിലായി ഒഴിവുള്ള രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 23ന് തിരഞ്ഞെടുപ്പ് നടക്കും. കേരളത്തില്‍ എം.പി....

കുരുക്ക് ചിദംബരത്തിലേക്കും?; പി.ചിദംബരത്തെ സിബിഐ ചോദ്യം ചെയ്‌തേക്കും

ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ത​ട്ടി​പ്പു​കേ​സി​ൽ മു​ൻ ധ​ന​മ​ന്ത്രി​യും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പി.​ചി​ദം​ബ​ര​ത്തെ ചോ​ദ്യം​ചെ​യ്യാ​ൻ സി​ബി​ഐ ഒ​രു​ങ്ങു​ന്നു. സി​ബി​ഐ ആ​സ്ഥാ​ന​ത്ത് ചോ​ദ്യം​ചെ​യ്യ​ലി​നാ​യി ഹാ​ജ​രാ​കു​ന്ന​ത്...

Page 3897 of 4460 1 3,895 3,896 3,897 3,898 3,899 4,460
Advertisement
X
Top