Advertisement

തിരഞ്ഞെടുപ്പ് വിജയം തെറ്റിദ്ധാരണകള്‍ പരത്തിയവര്‍ക്കുള്ള മറുപടി; മോദി

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും മുകുള്‍ സാംഗ്മയ്ക്ക് വിജയം

ഷി​ല്ലോം​ഗ്: മേ​ഘാ​ല​യ മു​ഖ്യ​മ​ന്ത്രി മു​കു​ൾ സാം​ഗ്മ മ​ത്സ​രി​ച്ച ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യി​ച്ചു. അം​പാ​തി, സോം​ഗ്സാ​ക് എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് സാം​ഗ്മ ജ​ന​വി​ധി...

ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ ഇനിയും എതിര്‍ക്കും; യെച്ചൂരി

ത്രിപുരയില്‍ സംഭവിച്ചത് തിരിച്ചടി തന്നെയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുരയിലെ...

ധന്‍പൂരില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു

ത്രിപുരയിലെ ധന്‍പൂര്‍ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു. ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്റെ മണ്ഡലത്തിലാണ്...

ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അമിത് ഷാ

ത്രിപുരയില്‍ ലഭിച്ചത് ചരിത്രവിജയമാണെന്നും വോട്ട് ചെയ്ത ജനങ്ങള്‍ നന്ദി അര്‍ഹിക്കുന്നുവെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ത്രിപുരയില്‍ ഇടത്പക്ഷത്തിന്റെ അക്രമരാഷ്ട്രീയത്തെയാണ്...

ബിജെപി പണമൊഴുക്കി നേടിയ വിജയം; യെച്ചൂരി

ത്രിപുരയില്‍ ബിജെപി പണമൊഴുക്കിയാണ് തിരഞ്ഞെടുപ്പ് വിജയം നേടിയതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി. ആദിവാസി മേഖലകളില്‍ വലിയ വാഗ്ദാനങ്ങള്‍...

അധികാരമൊഴിയുന്നത് രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി; അറിയണം മാണിക് സർക്കാർ എന്ന രാഷ്ട്രീയ നേതാവിനെ കുറിച്ച്

കാൽനൂറ്റാണ്ടിന്റെ ഭരണത്തിന് ശേഷം മണിക് സർക്കാർ അധികാരമൊഴിയുന്നു. ത്രിപുരയിൽ ബിജെപിയുടെ ശക്തമായ മുന്നേറ്റത്തിൽ സപിഎം തകർന്നടിയുന്ന കാഴ്ച്ചയാണ് രാജ്യം കണ്ടത്. രാജ്യത്തെ...

സംഘപരിവാര്‍ ശക്തികളെ നേരിടാന്‍ മതേതരകക്ഷികള്‍ ഒന്നിക്കണമെന്ന ആവശ്യം ശക്തമാക്കി നേതാക്കള്‍

ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നിവടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ മതേതരകക്ഷികളെ ആശങ്കപ്പെടുത്തുന്നു. ബിജെപിയുടെ ഹിന്ദുത്വ അജന്‍ഡയെ ചെറുക്കാനും സംഘപരിവാര്‍ ശക്തികളെ പ്രതിരോധിക്കാനും...

നാഗാലാന്‍ഡും ബിജെപിക്ക്; എന്‍പിഎഫിന് ലീഡ് 24 സീറ്റുകളില്‍ മാത്രം

നാഗാന്‍ഡിലും ബിജെപിയുടെ രാഷ്ട്രീയം വിജയിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഭരണകക്ഷിയായ എന്‍പിഎഫിന് ഇതുവരെ നേടാന്‍ കഴിഞ്ഞത് 24 സീറ്റുകള്‍ മാത്രമാണ്. മുന്‍...

രാഷ്ട്രീയ വടംവലി ശക്തമാക്കി മേഘാലയയിലെ തിരഞ്ഞെടുപ്പ് ഫലം

ഭരണപക്ഷമായ കോണ്‍ഗ്രസ് തന്നെയാണ് മേഘാലയയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. പക്ഷേ, ഭരണം ലഭിക്കണമെങ്കില്‍ കേവല ഭൂരിപക്ഷമായ 30 സീറ്റുകള്‍ എങ്കിലും...

Page 3895 of 4459 1 3,893 3,894 3,895 3,896 3,897 4,459
Advertisement
X
Top