Advertisement

ഇന്ത്യക്കാർക്ക് ഇനി ജോർദാനിൽ വിസ ഓൺ അറൈവൽ സൗകര്യം

ഹൈദ്രാബാദില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു

ഹൈദ്രാബാദില്‍ വാഹനം മറിഞ്ഞ് എട്ട് പേര്‍ മരിച്ചു . സി​ക്ക് ആ​രാ​ധ​നാ​കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങി​യ സം​ഘമാണ് അപകടത്തില്‍പ്പെട്ടത്.  വാ​ഹ​നം കൊ​ക്ക​യി​ലേ​ക്കു...

വിമാനത്താവളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് 17 വെടിയുണ്ടകൾ

ഡൽഹി അന്താരാഷ്ട്രി വിമാനത്താവളത്തിൽ വെടിയുണ്ടകൾ കണ്ടെത്തി. വിമാനത്താവളത്തിലെ ശുചിമുറിയിലെ മാലിന്യകൂമ്പാരത്തിൽനിന്നാണ് 17 വെടിയുണ്ടകൾ...

പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ അക്രമിസംഘം വെടിവെച്ചു

ബീഹാറിലെ പാറ്റ്‌നയിൽ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമിസംഘം വെടിവെച്ചു. വെടിയേറ്റ പോലീസുകാരന്റെ നില...

കാര്‍ത്തി ചിദംബരം ആറ് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍

ഐഎന്‍എക്‌സ് മീഡിയ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ ആറ് ദിവസത്തേക്ക് സിബിഐ...

നിയമം കുരുക്ക് മുറുക്കി ; നിയമവിരുദ്ധ ‘ദേസീ ഡിജിറ്റൽ’ പൂട്ടി 

ചാനൽ വിതരണ രംഗത്ത് നിയമ വിരുദ്ധമായി പ്രവർത്തിച്ചിരുന്ന ഇന്റർനെറ്റ് ടിവി ‘ദേസീ ഡിജിറ്റൽ ദേസീ സ്ട്രീം’  അവരുടെ എല്ലാ പ്രവർത്തനങ്ങളും...

പ്രശസ്ത എഴുത്തുകാരനും ഗാനരചയിതാവുമായ നയനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു

ബം​ഗ​ളു​രു: എ​ഴു​ത്തു​കാ​ര​നും ഗാ​ന​ര​ച​യി​താ​വു​മാ​യ ന​യ​നി കൃ​ഷ്ണ​മൂ​ർ​ത്തി(67) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെ ബം​ഗ​ളു​രു​വി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. നി​ര​വ​ധി നോ​വ​ലു​ക​ളും...

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കരകയറുന്നു; ജിഡിപി വളര്‍ച്ച 7.6 ശതമാനമെത്തുമെന്ന് മൂഡീസ് റിപ്പോര്‍ട്ട്

നോട്ട് നിരോധനവും ജി.എസ്.ടി.യും ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ കരകയറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 2017-2018 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം...

ലോക്പാല്‍ യോഗം; പ്രധാനമന്ത്രിയുടെ ക്ഷണം നിരസിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്‌

ന്യൂ​ഡ​ൽ​ഹി: ലോ​ക്പാ​ൽ യോ​ഗ​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം നി​ര​സി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ. പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യാ​ണ്...

തിരുവനന്തപുരം സിജിഎച്ച്എസില്‍ സിബിഐ റെയ്ഡ്; കണ്ടെത്തിയത് വന്‍ സാമ്പത്തിക തിരിമറി

സെൻട്രൽ ഗവൺമെന്റ് ഹെൽത്ത് സ്കീമിന്റെ (സിജിഎച്ചഎസ്) തിരുവനന്തപുരം ഓഫീസില്‍ സിബിഐ റെയ്ഡ്. റെയ്ഡില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തിയെന്നാണ് സൂചന. സംസ്ഥാനത്ത്...

Page 3899 of 4460 1 3,897 3,898 3,899 3,900 3,901 4,460
Advertisement
X
Top