
ബംഗാളിലെ അലിപോര്‍ ജയില്‍പുള്ളിയായ ഐഎസ് ഭീകരന്‍ ജയില്‍ വാര്‍ഡന്റെ തലയറുത്തു. 2016 -ല്‍ പിടിയിലായ ഐഎസ് ഭീകരനാണ് കൊല ചെയ്തത്.മുഹമ്മദ് മൊയിസുദ്ദീന്‍ എന്ന...
വ്യക്തിഗത വിവരങ്ങൾ ചോരുന്ന വിധത്തിൽ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) തപാൽ...
ഓൺലൈൻ ഷോപ്പിങ് വെബ്‌സൈറ്റായ ആമസോൺ ഉപഭോക്താക്കൾക്ക് ആധാർ നമ്പർ നിർബന്ധമാക്കുന്നതായി റിപ്പോർട്ട്. വിതരണത്തിനിടെ...
ഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചു. മുതിർന്ന നേതാക്കളോടൊപ്പമെത്തിയാണ് രാഹുൽ പത്രിക സമർപ്പിച്ചത്. കേരളത്തിൽ നിന്ന് എംഎം...
ഇരട്ട കുട്ടികൾ മരിച്ചെന്നു പറഞ്ഞ് പ്ലാസ്റ്റിക് ബാഗിലാക്കി നൽകിയ സംഭവത്തിൽ രണ്ടു ഡോക്ടർമാരെ പിരിച്ചു വിട്ടു. ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയാണ്...
അടുത്ത ദീപാവലി അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആഘോഷിക്കുമെന്ന അവകാശവാദവുമായി ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം...
തനിക്ക് സിനിമാ മേഖലയില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന കാസ്റ്റിഗ് കൗച്ചിന്റെ തെളിവ് പുറത്ത് വിട്ട് ടെലിവിഷന്‍ താരം സുലഗ്ന ചാറ്റര്‍ജി...
കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് വൈകീട്ടോടെ ലക്ഷദ്വീപ് തീരം വിടുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാൽ ചുഴലിക്കാറ്റ് തീരം...
ലക്ഷദ്വീപിലെ കവരത്തിയുടെ അടുത്തായി അൽ നൂർ എന്ന നാടൻ ഉരു കപ്പൽ തീരത്തേയ്ക്ക് അടുക്കുവാൻ സാധിക്കാതെ ചരക്കുകളോടെ മുങ്ങി. ഉരുവിലുള്ള...