
ദിവസങ്ങൾക്ക് മുമ്പ് കാണാതായ ട്രക്ക് ഡ്രൈവറുടെ മൃതദേഹം ജവഹർലാൽ നെഹ്രു സർവകലാശാല (ജെ.എൻ.യു) കാമ്പസിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി....
കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു പ്രസാദ് യാദവിന്റെ ശിക്ഷാ വിധി ഇന്നറിയാം. റാഞ്ചിയിലെ പ്രത്യേക...
കഴിഞ്ഞ ദിവസമുണ്ടായ മറാത്ത- ദളിത് സംഘര്‍ഷത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിൽ ഇന്ന് ബന്ദ്. ദളിത്...
മുത്തലാഖ് നിരോധന ബിൽ രാജ്യസഭാ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ നിലപാടിൽ കേന്ദ്ര സർക്കാർ ഇന്നു തീരുമാനം വ്യക്തമാക്കും. ഇന്നും...
രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് സമയത്തെ ഫണ്ട് ശേഖരണം കൂടുതല്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍...
പാകിസ്താനുള്ള സൈനിക സഹായം നിര്‍ത്തലാക്കിയ അമേരിക്കയുടെ നീക്കത്തിന് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണവുമായി മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സായീദ്. 255 മില്യണ്‍...
ട്രെയിന്‍ മാറി കയറിയതിനെ തുടര്‍ന്ന് ട്രെയിനില്‍ നിന്ന് ചാടിയ രണ്ട് വിദേശ സഞ്ചാരികളില്‍ ഒരാള്‍ മരിച്ചു. ന്യൂഡല്‍ഹിയിലേക്ക് പോയ ജനശതാബ്ദി...
രാജ്യത്തെ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായുള്ള ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ പദ്ധതി ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വരും. സ്ത്രീകള്‍ക്ക് ആദ്യ പ്രസവത്തിന്...
താജ്മഹലിലെ സന്ദർശകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച് ആലോചനയുമായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്‌ഐ) രംഗത്തെത്തിയിരിക്കുകയാണ്. ഇതിന്റെ...