Advertisement

മുത്തലാഖ് ബില്‍ ഇന്ന് രാജ്യ സഭയില്‍

January 3, 2018
Google News 0 minutes Read
Thalaq bill

മുത്തലാഖ് നിരോധന ബിൽ രാജ്യസഭാ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷ നിലപാടിൽ കേന്ദ്ര സർക്കാർ ഇന്നു തീരുമാനം വ്യക്തമാക്കും.  ഇന്നും രാജ്യസഭയുടെ അജണ്ടയിൽ ബില്ല് ഉൾപ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷമാണ് ബിൽ അവതരിപ്പിക്കുക. രാവിലെ ബില്‍ ഒരിക്കല്‍ക്കൂടി പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി. സെലക്റ്റ് കമ്മറ്റിയ്ക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കില്ലെന്നാണ് സർക്കാറിന്റെ നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here