
ബിജെപിയുമായും ആർഎസ്എസുമായും ഏറെ അടുപ്പമുള്ള രാംനാഥ് കോവിന്ദാണ് ഇനി ഇന്ത്യയുടെ രാജ്യതലവൻ. ബിജെപി ദളിത് മോർച്ചയുടെ മുൻ പ്രസിഡന്റും ഓൾ...
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ രാംനാഥ് കോവിന്ദിന് വിജയം. സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും. 702044 വോട്ടുകളാണ്...
രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച് രാംനാഥ് കോവിന്ദ്. വോട്ടെണ്ണൽ പുരോഗമിക്കവെ രാഷ്ട്രപതിയാകാനുള്ള വോട്ടുമൂല്യം...
കോൺഗ്രസ് എം പി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സംബന്ധിച്ച റിപ്പോർട്ട് മൂന്നു ദിവസത്തിനുള്ളിൽ...
ഏത് തരത്തിലുള്ള ഭീഷണിയും നേരിടാൻ ഇന്ത്യ ഒരുക്കമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ-ചൈന അതിർത്തിയിൽ ഏകപക്ഷീയമായി നിലപാട് മാറ്റിയ...
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ പാര്‍ലമെന്റില്‍ ബഹളം. ഈ വിഷയത്തില്‍ എംബി രാജേഷ് നല്‍കിയ അടിയന്തര...
മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങി നല്‍കാം എന്ന് വാഗ്ദാനം നല്‍കി ബിജെപി നേതാക്കള്‍ കോടിക്കണക്കിന് രൂപ കൈപ്പറ്റിയ സംഭവത്തില്‍ എംബി...
രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെണ്ണല്‍ ഇന്ന് നടക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദും, പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി മീരാ കുമാറും...
ബലാത്സംഗക്കേസിലെ പ്രതിയുടെ ലോക്കപ്പ് മരണത്തെ തുടർന്ന് ഷിംലയിൽ സംഘർഷാവസ്ഥ. പ്രകോപിതരായ ജനക്കൂട്ടം പോലീസ് സ്‌റ്റേഷന് തീയിടുകയും കല്ലെറിയുകയും ചെയ്തു. സംഭവത്തിൽ...