Advertisement

മുഴുവൻ സ്ത്രീധനവും നൽകിയില്ല; വരൻ വധുവിനെ വഴിയിൽ ഇറക്കി വിട്ടു

രാഹുലിന് പകരം പ്രിയങ്ക നയിക്കണമെന്ന് ലാലു പ്രസാദ്

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് പുതിയ നീക്കങ്ങളുമായി ആർ ജെ ഡി നേതാവ് ലാലു പ്രപ്രസാദ് യാദവ്. രാഹുൽ ഗാന്ധിയ്ക്ക് പകരം...

മക്കളെ പഠിപ്പിക്കാൻ പണമില്ല; ഭാര്യയെയും മക്കളെയും അടിച്ചുകൊന്നു

മക്കളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് പണം നൽകാത്തതിൽ വാക് തർക്കം ഭർത്താവ്, ഭാര്യയെയും...

കോളേജ് ഹോസ്റ്റലുകളില്‍ നാപ്കിന്‍ വെന്റിംഗ് യന്ത്രങ്ങളും ഇന്‍സിനറേറ്ററും സ്ഥാപിക്കാന്‍ നിര്‍ദേശം

രാജ്യത്തെ കലാലയങ്ങളിലെ വനിതാ ഹോസ്റ്റലുകളില്‍ നാപ്കിന്‍ വെന്റിംഗ് യന്ത്രങ്ങളും ഇന്‍സിനറേറ്ററും സ്ഥാപിക്കണമെന്ന് യുജിസി....

പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നത് ഈ വിഭാഗത്തിൽ പെട്ടവർക്ക് ബാധകമല്ല

പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്നത് എല്ലാവർക്കും ബാധകമല്ലെന്ന് കേന്ദ്രം. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഉപാധികളോടെ ചിലവിഭാഗങ്ങളെ ഇതിൽ...

റിലയൻസിന്റെ 4ജി ഫോൺ വരുന്നു; വില 500 രൂപ മാത്രം !!

റിലയൻസ് ജിയോയുടെ പുതിയ ഫീച്ചർ ഫോൺ ഈ മാസം പുറത്തിറക്കിയേക്കുമെന്ന് സുചന. 500 രൂപ മാത്രമായിരിക്കും ഫോണിന്റെ വില !!...

ഇസ്രായേലിൽ മോദിയെ താമസിപ്പിച്ചിരിക്കുന്നത് ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് !!

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രായേലിൽ താമസം ഒരുക്കിയത് ലോകത്ത് ഏറ്റവും സുരക്ഷിതമായ ഹോട്ടലിൽ. കിങ് ഡേവിഡ് ഹോട്ടലിലാണ് അദ്ദേഹത്തിന് താമസമൊരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്...

വിവാഹ റജിസ്‌ട്രേഷനും ആധാർ വേണം

വിവാഹം റെജിസ്റ്റർ ചെയ്യാനും ഇനി ആധാർ വേണ്ടിവരും. റെജിട്രേഷന് ആധാപർ നിർബന്ധമാക്കാൻ നിയമ കമ്മീഷൻ ശുപാർശ ചെയ്തു. വിവാഹ തട്ടിപ്പുകൾ തടയുകയും...

ജിഎസ്ടി; പഠനത്തിനും, പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ശേഖരിക്കുന്നതിനും 200 ജീവനക്കാരെ നിയോഗിക്കും

രാജ്യവ്യാകമായി ജൂലൈ ഒന്ന് മുതൽ നിവിൽ വന്ന ജിഎസ്ടിയെക്കുറിച്ച് പഠിക്കുന്നതിനും പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം ശേഖരിക്കുന്നതിനുമായി ജില്ലാതലങ്ങളിൽ 200 മുതിർന്ന...

ജിഎസ്ടി; അത്യാവശ്യമരുന്നിനും മൊബൈൽ റീചാർജിനും ക്ഷാമം

ജി.​എ​സ്.​ടി​യു​ടെ ഭാ​ഗ​മാ​യി ക​മ്പ​നി​ക​ള്‍ അ​ക്കൗ​ണ്ടു​ക​ള്‍ സീ​റോ ആ​ക്കി​യ​തോ​ടെ ദി​വ​സേ​ന ആ​വ​ശ്യ​മു​ള്ള പ്ര​ധാ​ന മ​രു​ന്നു​ക​ൾ​ക്കും മൊ​ബൈ​ല്‍ റീ​ചാ​ര്‍ജി​നും ക്ഷാ​മം. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച്...

Page 4100 of 4406 1 4,098 4,099 4,100 4,101 4,102 4,406
Advertisement
X
Top