
ഐഎസ്എൽ മത്സരങ്ങളുടെ കലാശ കൊട്ട് ഇന്ന്. കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് അത്‌ലറ്റികോ ഡി കൊൽക്കട്ടയെ നേരിടും. കലൂർ ജവഹർലാൽ നെഹ്‌റു...
ജമ്മുകാശ്മീരിലെ പാംപോറില്‍ ഭീകരാക്രണം, മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയപാതയ്ക്ക് സമീപത്ത് വച്ച്...
ഡിസംബര്‍ 31ന് ശേഷവും ഖറന്‍സി നിയന്ത്രണം തുടരുമെന്ന് സൂചന. എടിഎം നിയന്ത്രണവും എടുത്തുകളയില്ല....
വിമാനത്താവളങ്ങിൽ ബയോമെട്രിക് സംവിധാനം ഏർപ്പെടുത്താൻ ഒരുങ്ങി വ്യോമയാന മന്ത്രാലയം. വിമാനത്തിൽ കയറുന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ഈ സംവിധാനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. ആഭ്യന്തര...
ചെക്കുകൾ ക്ലിയർ ചെയ്ത് കിട്ടുന്നില്ല. പണം ലഭിക്കാതെ വലഞ്ഞ് ജനങ്ങൾ. ബാങ്കുകളിൽ ജനങ്ങൾ നൽകുന്ന ചെക്കുകൾ ക്ലിയർ ചെയ്ത് കിട്ടാത്തതിനെ...
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് തീയ്യതി ഉടന്‍ പ്രഖ്യാപിക്കും. ക്രിസ്തുമസ് അടുപ്പിച്ച് തീയ്യതി പ്രഖ്യാപിക്കും എന്നാണ് സൂചന. അടുത്ത ആഴ്ചയോടെ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ്...
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് കാരണം മരുന്ന് മാറിയതാണെന്ന് വ്യക്തമാക്കുന്ന തെളിവുമായി എന്‍ഡിടിവിയിലെ മാധ്യമപ്രവര്‍ത്തക ബര്‍ക്കാ ദത്തിന്റെ ഇമെയില്‍ പുറത്ത്....
കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡിഎംകെ നേതാവ് കരുണാനിധിയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ്...
അഞ്ഞൂറിനും രണ്ടായിരത്തിനും പുറമെ മറ്റ് മൂല്യങ്ങളിലുള്ള കറന്‍സിയും പുതിയ ഡിസൈനില്‍ വരുന്നു. ഇരുപതിന്റേയും അമ്പതിന്റേയും നോട്ടുകളാണ് പുതിയതായി അവതരിപ്പിക്കുന്നത്. കേന്ദ്ര...