Advertisement

ബ്ലാസ്റ്റേഴ്സ് ഫൈനലില്‍

പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നത്. പതഞ്ജലിയ്ക്ക് 11 ലക്ഷം പിഴ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയതിന് യോഗ ഗുരു രാംദേവിന്റ പതഞ്​ജലി ഗ്രൂപ്പിന്​ 11 ലക്ഷം രൂപ പിഴ. ഹരിദ്വാർ അഡീഷണൽ ഡിസ്​ട്രിക്​ട്​​...

രാഹുല്‍ ഗാന്ധി തെളിവുകള്‍ പുറത്ത് വിടണമെന്ന് കെജ്രിവാള്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ കയ്യിലുള്ള തെളിവുകള്‍ പുറത്ത് വിടണമെന്ന് അരവിന്ദ്...

പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള ഇളവ് നാളെ അവസാനിക്കും

അവശ്യ സേവനങ്ങൾക്കായി  പഴയ 500 രൂപ നോട്ടുകൾ ഉപയോക്കുന്നതിനായി സർക്കാർ അനുവദിച്ച ഇളവ്​...

നരേന്ദ്ര മോഡി അഴിമതി നടത്തിയതിന്റെ തെളിവുണ്ട്- രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദിയ്ക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നരേ​ന്ദ്ര മോദി നേരിട്ട്​ അഴിമതി നടത്തിയതി​െൻറ തെളിവ്​ തന്റെ കൈവശമുണ്ടെന്ന്​ രാഹുൽ...

മൊബൈൽ പേയ്മന്റ് ആപ്ലിക്കേഷനുകൾ സുരക്ഷിതമല്ല ! ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

മൊബൈൽ ബാങ്കിങ്ങ് ആപ്ലിക്കേഷനുകളിലൂടെ നടത്തുന്ന പണമിടപാടുകൾ സുരക്ഷിതമാണെന്ന് വിചാരിച്ചിരിക്കുകയാണ് നിങ്ങൾ എങ്കിൽ, നിങ്ങൾക്ക് തെറ്റി !! അന്താരാഷ്ട്ര ചിപ്‌സെറ്റ് നിർമ്മാതാക്കളായ...

ആഭ്യന്തര സഹ മന്ത്രി കിരണ്‍ റിജിജുവിനെതിരെ 450കോടിയുടെ അഴിമതി ആരോപണം

അരുണാചല്‍ പ്രദേശിലെ 450കോടി കുംഭകോണത്തില്‍ കേന്ദ്ര ആഭ്യന്തര സഹ മന്ത്രി കിരണ്‍ റിജിജു വിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. ജലവൈദ്യുത പദ്ധതിയുടെ...

സുഷമ സ്വരാജിനെ ഐസിയുവില്‍ നിന്ന് മാറ്റി

വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി കഴിഞ്ഞ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി.  ഓള്‍ ഇന്ത്യ...

ദില്ലിയിലെ ഹോട്ടലില്‍ നിന്ന് 3 കോടി പിടിച്ചെടുത്തു

ദില്ലിയിലെ ഒരു ഹോട്ടലില്‍ നിന്ന് മൂന്ന് കോടിയുടെ നോട്ടുകള്‍ പിടിച്ചെടുത്തു. പഴയ നോട്ടുകളാണ് പിടിച്ചെടുത്തത്. ആദായനികുതി വകുപ്പ് ഡല്‍ഹിയില്‍ മിന്നല്‍...

പിടി മുറുക്കി ആര്‍ബിഐ. അടുത്തത് ബാങ്കിലെ സിസിടിവി ദൃശ്യങ്ങള്‍

നോട്ട് നിരോധനം വന്നത് മുതലുള്ള ബാങ്കുകളിലെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ നിര്‍ദേശം. ആര്‍ബിഐയുടേതാണ് നിര്‍ദേശം. നോട്ട് നിരോധനത്തിന് ശേഷം ബാങ്കിലെത്തിയവരെ തിരിച്ചറിയാനാണിത്....

Page 4255 of 4353 1 4,253 4,254 4,255 4,256 4,257 4,353
Advertisement
X
Top