Advertisement

പിന്നെയെങ്ങനെ എല്ലാം ശരിയാവും???

ചേതൻ ഭഗതിനെ എന്തുകൊണ്ട് റിസർവ്വ് ബാങ്ക് ഗവർണർ ആക്കിക്കൂടാ; ചോദ്യമുന്നയിച്ച് ആം ആദ്മി പാർട്ടി ‘;താൻ റെഡിയെന്ന് ചേതൻ ഭഗത്‌

ചേതൻ ഭഗതിനെ റിസർവ്വ് ബാങ്ക് ഗവർണറാക്കണമെന്ന് ആം ആദ്മി പാർട്ടി.മുൻ ക്രിക്കറ്റ് താരം ചേതൻ ചൗഹാനെ ദേശീയ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട്...

ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ ചരിത്രമെഴുതാന്‍ പി.എസ്.എല്‍.വി സി-34

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണരംഗത്ത് പുതിയ കരുത്താകാന്‍ പി.എസ്.എല്‍.വി സി-34 യുടെ വിക്ഷേപണം ബുധനാഴ്ച നടക്കും....

അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യയ്ക്ക് വെള്ളി

തുർക്കിയിൽ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പിൽ ഇന്ത്യയ്ക്ക് വെള്ളി. മിക്‌സഡ് റീകവർ വിഭാഗത്തിൽ അതാനു...

നിയമവിരുദ്ധമായി നിർമ്മിച്ച വൈദ്യുത കമ്പിവേലിയിൽ തട്ടി ആന ചരിഞ്ഞു

പശ്ചിമ ബംഗാളിലെ അലിപുർധർ ജില്ലയിൽ വൈദ്യുത കമ്പിവേലിയിൽ തട്ടി ആന ചരിഞ്ഞു. കൃഷിയിടങ്ങളിലെ ആന ശല്യത്തെ തുടർന്ന് കർഷകർ നിർമ്മിച്ച...

ഇനി ആര്???

  റിസർവ്വ് ബാങ്ക് ഗവർണറാവാൻ ഇനിയില്ലെന്ന് രഘുറാം രാജൻ വ്യക്തമാക്കിയതോടെ അടുത്ത ഊഴം ആർക്കാണ് എന്ന ചർച്ചകൾ സജീവമായിക്കഴിഞ്ഞു.രഘുറാം രാജന്റെ...

കോളേജ് ഹോസ്റ്റലിൽ മുറി വേണോ,എങ്കിൽ ഇംഗ്ലീഷ് ഗ്രാമർ പഠിച്ചേ പറ്റൂ!!

  കോളേജുകളിൽ പ്രവേശനം നേടുന്നതിന് പരീക്ഷ നടത്തുന്നത് നമുക്ക് പരിചയമുണ്ട്. എന്നാൽ,ഹോസ്റ്റലിൽ മുറി കിട്ടണമെങ്കിലും പരീക്ഷ പാസ്സാകണം എന്നു വന്നാലോ!!...

എലഫന്റ് എന്ന് ഇങ്ങനെയും എഴുതാം; മന്ത്രിയുടെ അധ്യാപനം സോഷ്യൽ മീഡിയയിൽ വൈറലായി

  മന്ത്രിമാരുടെ വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച വിവാദങ്ങൾ എക്കാലത്തും ചർച്ചയാവാറുണ്ട്.ഇക്കുറി ഗുജറാത്ത് നഗരവികസനമന്ത്രി ശങ്കർ ചൗധരിയാണ് വെട്ടലായിരിക്കുന്നത്.എം.ബി.എ ബിരുദധാരിയായ ഇദ്ദേഹത്തിന് എലഫന്റ്...

ജൂലായ് 12,13 തീയതികളിൽ ബാങ്ക് പണിമുടക്ക്

  അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയിൽ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ബാങ്ക് ജീവനക്കാർ അഖിലേന്ത്യാ തലത്തിൽ പണിമുടക്കും.ജൂലായ് 12നാണ് എസ്ബിഐയുടെ അസോസിയേറ്റ്...

സോണിയയെക്കൊണ്ട് മോദി ‘പാത്രം കഴുകിച്ചു’ ;പ്രവർത്തകർ തമ്മിൽ സംഘർഷം ;ഒരാൾ മരിച്ചു

  കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാട്‌സ് ആപ് പോസ്റ്റ് പ്രചരിപ്പിച്ചതിന്റെ പേരിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു...

Page 4318 of 4337 1 4,316 4,317 4,318 4,319 4,320 4,337
Advertisement
X
Top