Advertisement

‘എന്റെ ജീവിതം മുഴുവൻ ദാരിദ്ര്യത്തിൽ ആയിരുന്നു; അച്ഛന്റെ ചായക്കടയിൽ നിന്നും ധാരാളം കാര്യങ്ങൾ പഠിച്ചു’; നരേന്ദ്ര മോദി

മണ്ഡലപുനർനിർണ്ണയം: സ്റ്റാലിനുമായി കൈ കോർക്കാൻ പിണറായി; പ്രതിഷേധ സംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും

ലോക്‌സഭാ മണ്ഡല പുനർനിർണയത്തിലേക്ക് പ്രക്ഷോഭ വഴിയിലേക്ക് നീങ്ങുന്ന തമിഴ്നാടിനും മുഖ്യമന്ത്രി എം.കെ സ്റ്റാലിനുമൊപ്പം കൈകോർക്കാൻ പിണറായി വിജയൻ. സ്റ്റാലിൻ നയിക്കുന്ന...

ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം; ബൈക്കിലെത്തിയ യുവാവ് രൂപക്കൂട് തകർത്തു

ഡൽഹിയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. മയൂർ വിഹാർ ഫേസ് വൺ സെന്റ്...

‘രാജ്യത്ത് 163 കോടിയുടെ ലഹരി മരുന്ന് പിടികൂടി’; അന്വേഷണ സംഘത്തെ അഭിനന്ദിച്ച് അമിത് ഷാ

രാജ്യത്ത് വൻ ലഹരി വേട്ട. 88 കോടിയുടെ ലഹരി മരുന്ന് പിടികൂടി. പിടികൂടിയത്...

രാഹുൽ ഗാന്ധി വീണ്ടും വിയറ്റ്നാമിൽ; അടിക്കടിയുള്ള സന്ദർശനം എന്തിനെന്ന് ബിജെപി

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അടിക്കടി വിയറ്റ്നാമിൽ രഹസ്യ സന്ദർശനം നടത്തുന്നുവെന്ന് ബിജെപി. വിവരങ്ങൾ മറച്ചുവെച്ചുകൊണ്ടുള്ള വിദേശ യാത്ര...

ആരോഗ്യനില തൃപ്തികരം; എ ആർ റഹ്മാൻ ആശുപത്രി വിട്ടു

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ ആർ റഹ്മാൻ ആശുപത്രി വിട്ടു. ഇന്ന്...

നെഞ്ചുവേദന; എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണ്....

ഹമാസിനെ പിന്തുണച്ചതിന് വിസ റദ്ദാക്കി, ഇന്ത്യൻ വിദ്യാർത്ഥിനി സ്വയം നാട്ടിലേക്ക് മടങ്ങിയെന്ന് അമേരിക്ക

ഹമാസിനെ പിന്തുണച്ചതിന് ട്രംപ് ഭരണകൂടം വിസ റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർത്ഥി സ്വയം നാട്ടിലേക്ക് മടങ്ങി. അമേരിക്കയിൽ എഫ്-1 വിദ്യാർത്ഥി...

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള കോളജുകളിൽ വിദ്യാർഥികൾ ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് നിരോധിച്ചു; സർക്കുലർ പുറത്ത്

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള എല്ലാ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാർഥികൾ ഇന്ത്യൻ ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യുന്നത് നിരോധിച്ചു. ഉത്തരവ്...

ചെന്നൈയിൽ യുവതിയെ കൊമ്പിൽ കുത്തിയെറിഞ്ഞ് പശു

ചെന്നൈയിൽ യുവതിയ്ക്ക് നേരെ പശുവിന്റെ ആക്രമണം ,കൊട്ടൂർ ബാലാജി നഗറിലാണ് സംഭവം.റോഡിലൂടെ കുട്ടിയുമായി നടന്നു പോവുകയായിരുന്ന യുവതിക്ക് നേരെ പശു...

Page 91 of 4354 1 89 90 91 92 93 4,354
Advertisement
X
Top