
സംസ്ഥാനത്ത് ഇന്ന് മുതല്‍ 24 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....
കേരളത്തിൽ നിന്നും 90 ശതമാനം ടൂറിസ്റ്റുകളും മടങ്ങിയതായി കണക്കുകൾ മാർച്ച് 31 മുതൽ...
നഗരസഭയടക്കം മൂന്ന് ഹോട്ട്‌സ്‌പോട്ടുകളുള്ള തിരുവനന്തപുരത്ത് കർശന നിയന്ത്രണങ്ങൾ പാലിക്കപ്പെട്ടില്ല. ഓറഞ്ച് ബി വിഭാഗത്തിൽപ്പെട്ട...
കൊവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റീൻ ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത 59 പേർ അറസ്റ്റിൽ. ബംഗളൂരു പദരായനപുരയിലാണ് സംഭവം....
ഈ വർഷം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിൻ്റെ കാര്യത്തിൽ ഓഗസ്റ്റ് മാസത്തിനു മുൻപ് തീരുമാനം എടുക്കില്ലെന്ന് ഇൻ്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ലോകവ്യാപകമായി...
എറണാകുളം ജില്ലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ‘ഓപ്പറേഷൻ ബ്രേക്ക് ത്രൂ’ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ....
മാസ്‌ക് നിര്‍മാണത്തിനാവശ്യമായ തുണിയുടെ ഉത്പാദനം വ്യവസായ വകുപ്പിന് കീഴിലെ കേരളാ സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍സ് കോര്‍പറേഷന്‍ (കെഎസ്ടിസി) നിര്‍വഹിക്കും. കോമളപുരം സ്പിന്നിംഗ്...
കൊവിഡ് മുക്തമായതിനാൽ ഗ്രീൻ സോണിൽ ഉൾപ്പെടുത്തിയ കോട്ടയം, ഇടുക്കി ജില്ലകളിൽ ലോക്ക് ഡൗൺ ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ വരും....
സ്പ്രിംക്ലർ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഹര്‍ജി. സ്വകാര്യ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും ഐടി വകുപ്പും പ്രവര്‍ത്തിച്ചുവെന്ന്...