Advertisement

ഗൂഗിൾ മാപ്പിനെ പറ്റിച്ച് ജർമനിക്കാരൻ; 99 ഫോണുകൾ ഉപയോഗിച്ച് വ്യാജ ട്രാഫിക് ബ്ലോക്ക്; വീഡിയോ

ജെഎന്‍യു ആക്രമണം : പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാവുന്നില്ല – ഐഷി ഘോഷ്

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് തയാറായിട്ടില്ലെന്ന്...

നിര്‍ഭയ കേസ്: കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

നിര്‍ഭയ കേസിലെ മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി...

കൊറോണ വൈറസ് ; സംസ്ഥാനത്ത് പുതിയ കേസുകളില്ല, അതീവ ജാഗ്രത തുടരുന്നു

കൊറോണയില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. രോഗം സ്ഥിരീകരിച്ച മൂന്ന് പേരടക്കം 100...

എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വെടിക്കെട്ട്; അപകട സാധ്യത കൂടുതലെന്ന് ഹൈക്കോടതി

എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുമ്പോഴുള്ള അപകട സാധ്യത കൂടുതലെന്ന് ഹൈക്കോടതി. വെടിക്കെട്ട് നടത്തുമ്പോൾ കൃത്യമായ അകലം പാലിക്കാൻ സാധിക്കില്ല. പഴയ...

നെടുങ്കണ്ടം കസ്റ്റഡി മരണം; ഡോക്ടർമാരും പൊലീസും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് അന്വേഷണ കമ്മീഷൻ

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഡോക്ടർമാർക്ക് ജുഡീഷ്യൽ കമ്മീഷന്റെ രൂക്ഷവിമർശനം. രാജ്കുമാറിനെ ചികിത്സിച്ച നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ പദ്മദേവ് പിഎൻ,...

പതിനഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടികൂടി

കാസർഗോഡ് രേഖകളില്ലാതെ കടത്തുകയായിരുന്ന പതിനഞ്ചര കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. Read...

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ച് വീണു

വയനാട് വൈത്തിരിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് സ്ത്രീ റോഡിലേക്ക് തെറിച്ച് വീണു. തളിമല സ്വദേശി ശ്രീവള്ളിയാണ് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍...

എടവണ്ണ ഗ്രാമപഞ്ചായത്തിൽ ഭൂമി തരം മാറ്റിയതിൽ വ്യാപക ക്രമക്കേട്; പലർക്കും തരം മാറ്റി നൽകിയത് ഇരട്ടിയിലധികം ഭൂമി

എടവണ്ണ ഗ്രാമപഞ്ചായത്തിൽ ഭൂമി തരം മാറ്റിയതിൽ വ്യാപക ക്രമക്കേട്. ഭൂമി തരം മാറ്റാൻ അപേക്ഷ നൽകാത്ത ഭൂമിയടക്കം തരം മാറ്റി...

ശബരിമല തിരുവാഭരണം അവകാശ തർക്കം; വ്യക്തിപരമായ സ്വത്തല്ലെന്ന് സുപ്രിംകോടതി

ശബരിമല തിരുവാഭരണം വ്യക്തിപരമായ സ്വത്തല്ലെന്നും അയ്യപ്പന്റേതെന്നും സുപ്രിംകോടതി. 2006 ജൂണിൽ നടത്തിയ ദേവപ്രശ്‌നം തങ്ങളുടെ സമ്മതമില്ലാതെ നടത്തിയതാണെന്നും അതിന്റെ അടിസ്ഥാനത്തിലുള്ള...

Page 13078 of 18657 1 13,076 13,077 13,078 13,079 13,080 18,657
Advertisement
X
Top