
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സമുദ്ര പഹരേദാര്‍ കപ്പല്‍ ദമാം തീരത്ത് നങ്കൂരമിട്ടു. ഇന്ത്യയുടെ സൗഹൃദ സന്ദര്‍ശനമാണിതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ...
ഇറ്റലിയും ബ്രിട്ടനും റഷ്യയും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗം പടർന്ന രാജ്യങ്ങളുടെ...
ആറ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൂടി അമേരിക്കയില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്...
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരത്തില്‍ ഇതു വരെ 75,815 പേര്‍ക്ക് വൈറസ് ബാധയേറ്റതായി റിപ്പോര്‍ട്ട്. ഹോങ്കോംഗ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ്...
കേന്ദ്ര ബജറ്റില്‍ ആദായനികുതിക്ക് പുറമെ കോര്‍പ്പറേറ്റ് നികുതിയിലും വന്‍ ഇളവ്. ആഭ്യന്തര കമ്പനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ച് ഡിവിഡന്റ് വിതരണ...
സ്വന്തം ടിക്ക് ടോക്ക് കാണിച്ച് ഭർത്താവിനെ കളിയാക്കിയ യുവതിയെ ഭർത്താവ് കുത്തി പരുക്കേൽപ്പിച്ചു. കർണാടകയിലെ പെരിയപാട്‌നയിലാണ് സംഭവം. മറ്റൊരു പുരുഷനൊപ്പം...
ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് നടത്തിയത് പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം. തന്റെ തന്നെ റെക്കോര്‍ഡാണ് ഇതോടെ...
അലൻ-താഹ വിഷയത്തിലും മാവോയിസ്റ്റുകളെ കൊലപ്പെടുത്തുന്നതിലും മുഖ്യമന്ത്രിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലവിൽ കേരളത്തിലെ മാവോയിസ്റ്റുകൾ പൊലീസിന്റെ സങ്കൽപ്പത്തിലുള്ളതാണ്....
ചെന്നൈയോട് നാണംകെട്ട തോല്‍വി വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. പ്രതിരോധ നിര പൂര്‍ണമായും പരാജയമായതോടെ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ചെന്നൈ അടിച്ച് കൂട്ടിയത് ആറ്...