
കോഴിക്കോട്ട് അംബുലൻസ് ഡ്രൈവർക്ക് ക്രൂര മർദനം. ടൂറിസ്റ്റ് ബസ്സിനെ മറികടക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവറെയാണ് ടൂറിസ്റ്റ് ബസ് ജീവനക്കാർ മർദ്ദിച്ചത്....
കൊല്ലം ചടയമംഗലത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന പ്രതികൾ...
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഇന്ന് കൊറോണ വൈറസ് ബോധവത്ക്കരണ വീഡിയോ പ്രദർശിപ്പിക്കും. വിദ്യാർത്ഥികളിൽ കൃത്യമായ...
കൂടത്തായി കൊലപാതക പരമ്പര കേസിൽ നാലാം കുറ്റപത്രം ഇന്ന് സമർപ്പിക്കും. മഞ്ചാടിയിൽ മാത്യു വധക്കേസിലെ കുറ്റപത്രമാണ് സമർപ്പിക്കുന്നത്. മാത്യുവിന് വെള്ളത്തിലും,...
രാജ്യത്തിന്റെ വിശ്വാസ വിഷയത്തിൽ അതീവ നിർണായകമായ തീരുമാനമെടുക്കാൻ പോകുന്ന സുപ്രിംകോടതി ഒൻപതംഗ ബെഞ്ചിന്റെ സിറ്റിംഗ് ഇന്ന് മുതൽ. ശബരിമല യുവതിപ്രവേശന...
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 206 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവർ 2000 ത്തോളം പേരായി....
ധനകാര്യ ബജറ്റിനേയും കേന്ദ്ര മന്ത്രി നിർമലാ സീതാരാമനേയും ട്രോളി സൈബർ ലോകം. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപനയാണ് ട്രോളുകളിലെ പ്രധാന വിഷയം....
അക്കാഫ് വോളന്റിയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ദ ഗ്രേറ്റ് ഇന്ത്യ റണ്‍ സംഘടിപ്പിച്ചു. ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ റണ്‍...
സൗദിയിലെ വിദ്യാലയങ്ങളില്‍ കൊറോണ വൈറസ് പ്രതിരോധ മാര്‍ഗങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ദേശം. ചൈനയില്‍ നിന്നെത്തിയ 4000 പേരില്‍ നടത്തിയ പരിശോധനാ ഫലം...