
ഡല്‍ഹിയില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ താര പ്രചാരകരുടെ പട്ടിക പുറത്തുവിട്ട് രാഷ്ട്രീയപാര്‍ട്ടികള്‍. 40 പേരുടെ പട്ടികയാണ് കോണ്‍ഗ്രസും ,ബിജെപിയും,...
കൊച്ചിയില്‍ ഇന്ത്യന്‍ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്തിലെ മോഷണത്തില്‍ വിദേശ ബന്ധം അന്വേഷിക്കാന്‍...
കാരുണ്യ പദ്ധതി പ്രകാരമുള്ള ചികിത്സ നൽകിയ ആശുപത്രികൾ പ്രതിസന്ധിയിൽ. 71 കോടി 65...
കേരളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ ജേർണലിസ്റ്റ് ഹെയ്ദി സാദിയയ്ക്ക് മാംഗല്യം. ട്രാൻസ്മാനായ അഥർവ് മോഹനാണ് വരൻ. എറണാകുളം കരയോഗവും ശ്രീ സത്യസായി...
കോഴ ആരോപണത്തിൽ കുടുങ്ങിയ ആലപ്പുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോനെതിരെ സമരം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ. പൊതുചടങ്ങിൽ ചെയർമാനെ തടയുന്നതടക്കമുള്ള...
ആശയക്കുഴപ്പങ്ങൾക്കൊടുവിൽ സെൻസസിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറി ടോം ജോസാണ് സെൻസസിൽ വിവാദചോദ്യങ്ങളുണ്ടാവില്ലെന്ന് സർക്കാർ നിലപാട് വ്യക്തമാക്കിയത്....
സിഗരറ്റിൽ ലഹരി മരുന്ന് നൽകി മൂന്നു വർഷത്തോളമായി വിദ്യാർഥിനിയെ പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി സ്വദേശി...
കെപിസിസി ഭാരവാഹി പട്ടികയിൽ അനിശ്ചിതത്വം തുടരുകയാണ്. കെപിസിസി ഭാരവാഹി പട്ടികയിൽ ഹൈക്കമാൻഡ് ഒപ്പുവെയ്ക്കാൻ തയ്യാറായില്ല. പട്ടികയിൽ വനിതാ പ്രാതിനിധ്യം കുറവാണെന്നും...
അനിശ്ചിതത്വം മാറി; ബ്രെക്സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം യൂറോപ്യൻ യൂണിയൻ ഉപേക്ഷിക്കാനുള്ള ബ്രെക്സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം....