Advertisement

ബോധവത്കരണമടക്കമുള്ള കാര്യങ്ങൾ നഗരസഭയെ ബോധിപ്പിക്കുന്നില്ലെന്ന് നഗരസഭാധ്യക്ഷ; താൻ കാര്യങ്ങൾ ബോധിപ്പിക്കുന്നത് നഗരസഭയെയല്ല ജനങ്ങളെയെന്ന് സബ് കളക്ടർ

കോന്നി ആനക്കൂട്ടിലെ കുട്ടിയാനയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ വനം വകുപ്പ്

കാലിന് രോഗം ബാധിച്ച് കിടപ്പിലായ കോന്നി ആനക്കൂട്ടിലെ കുട്ടിയാനയെ എഴുന്നേല്‍പ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് വനം വകുപ്പ്. പിന്‍ കാലില്‍ നിരു...

ജെഎൻയു അക്രമം; കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം യൂണിവേഴ്‌സിറ്റി അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തി

ജെഎൻയുവിലെ അക്രമസംഭവങ്ങളിൽ ഇടപെടലുമായി കേന്ദ്ര സർക്കാർ. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം യൂണിവേഴ്‌സിറ്റി...

വർക്കല എസ്ആർ മെഡിക്കൽ കോളജ് വിഷയം; വിദ്യാർത്ഥികളെ പുനർവിന്യസിക്കാനുള്ള നടപടികൾ ആരംഭിച്ചു

വർക്കല എസ്ആർ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളെ പുനർവിന്യസിക്കാനുള്ള നടപടികൾ ആരംഭിച്ചു. വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ...

ബിജെപി സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പ്; ഭാരവാഹി യോഗം നാളെ

ബിജെപി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കുന്നതിന് മുന്നോടിയായുള്ള ഭാരവാഹി യോഗം നാളെ. ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് പങ്കെടുക്കും. ആര്‍എസ്എസുമായി...

നാളെ എഐഎസ്എഫ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കുന്നു

നാളെ എഐഎസ്എഫ് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ്...

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങള്‍ മുംബൈ ഭീകരാക്രമണത്തെ ഓര്‍മ്മിപ്പിക്കുന്നത്: ഉദ്ധവ് താക്കറെ

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളെ അപലപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ജെഎന്‍യു കാമ്പസില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ നടന്ന...

ബുധനാഴ്ച നടക്കുന്ന പൊതുപണിമുടക്ക് സംസ്ഥാനത്ത് വൻവിജയമാകും: സംയുക്ത സമര സമിതി

ബുധനാഴ്ച നടക്കുന്ന പൊതുപണിമുടക്ക് സംസ്ഥാനത്ത് വൻവിജയമാകുമെന്ന് സംയുക്ത സമര സമിതി. കടകമ്പോളങ്ങളിലെ ജീവനക്കാരും വാഹന തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. ടൂറിസം...

മുത്തൂറ്റ് ജീവനക്കാരുടെ സമരം ; മാനേജ്‌മെന്റ് പിടിവാശി ഉപേക്ഷിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍

മുത്തൂറ്റ് ജീവനക്കാരുടെ സമരവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റ് പിടിവാശി ഉപേക്ഷിക്കണമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍.ഒക്ടോബര്‍ 10 ലെ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിച്ച്...

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്; വോട്ടെണ്ണല്‍ 11 ന്

ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 11 നായിരിക്കും വോട്ടെണ്ണല്‍ നടക്കുക. എഴുപത്...

Page 13360 of 18725 1 13,358 13,359 13,360 13,361 13,362 18,725
Advertisement
X
Top