കാസർഗോഡ് കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ ചന്ദ്രഗിരി പാലം അടച്ചിട്ടത് യാത്രക്കാരെ ദോഷകരമായി ബാധിക്കുന്നു. അറ്റകുറ്റപ്പണികൾക്കായി രണ്ടാഴ്ചത്തേക്കാണ് പാലം അടച്ചിട്ടത്. അതിനാൽ ചരക്ക്...
വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളെ പുനര്‍വിന്യസിക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്. ഇതിനായി...
പാലാ പ്രവിത്താനത്തിന് സമീപം അല്ലാപ്പാറയില്‍ വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. ആന്ധ്ര...
ജെഎൻയുവിൽ വിദ്യാർത്ഥികൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗവർണർ അനിൽ...
ശബരിമല പാതയിൽ അനധികൃത ടാക്‌സി സർവീസ്. തീർത്ഥാടകരിൽ നിന്ന് പണം ഈടാക്കിയാണ് നിലയ്ക്കൽ- പമ്പാ പാതയിൽ അനുമതി ഇല്ലാതെ ടാക്‌സികൾ...
വരുന്ന ടി-20 ലോകകപ്പിൽ ശിഖർ ധവാനു പകരം ലോകേഷ് രാഹുലിന് അവസരം നൽകണമെന്ന് മുൻ ദേശീയ താരം കൃഷ്ണമാചാരി ശ്രീകാന്ത്....
തെറ്റിദ്ധരിപ്പിക്കുന്ന ചികിത്സാ പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). വ്യാജ ചികിത്സയുടെ പരസ്യങ്ങള്‍ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ്...
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാല് മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കാനാവുന്ന അതിവേഗ റെയില്‍പാതയുടെ സര്‍വേ പൂര്‍ത്തിയായി. ആകാശമാര്‍ഗം നടത്തിയ സര്‍വേ...
വയോജനങ്ങളെ പാര്‍പ്പിക്കുന്നതിനായി വയനാട് കല്പറ്റ മണിയങ്കോട് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടം നാല് വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്നു. കാടുമൂടികിടക്കുന്ന കെട്ടിടപരിസരത്ത്...