Advertisement

രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രാ​യ മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ ത​ള്ളി ബി​ജെ​പി നേ​താ​വ്

​നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു

പഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ​നി​ന്നു പ​ണം ത​ട്ടി​ച്ചു നാ​ടു​വി​ട്ട ശേ​ഷം അ​റ​സ്റ്റി​ലാ​യ വ​ജ്ര വ്യാ​പാ​രി നീ​ര​വ് മോ​ദി​ക്ക് വീ​ണ്ടും ജാ​മ്യം നി​ഷേ​ധി​ച്ചു....

ശേഖരിച്ചു വെച്ച 62000 രൂപയുടെ കോയിൻ കൊണ്ട് സഹോദരിക്ക് സ്കൂട്ടർ വാങ്ങി നൽകി; താരമായി 13കാരൻ

62000 രൂപയുടെ കോയിൻ ശേഖരിച്ച് സഹോദരിക്ക് സ്കൂട്ടർ വാങ്ങി നൽകിയ 13കാരൻ്റെ പ്രവൃത്തി...

സെറീബ്രൽ പാൾസിയുടെ പേരിൽ നിരവധി സ്കൂളുകൾ പ്രവേശനം നിഷേധിച്ച പെൺകുട്ടിക്ക് പരീക്ഷയിൽ ഉന്നത വിജയം

സെറീബ്രൽ പാൾസിയുടെ പേരിൽ നിരവധി സ്കൂളുകൾ പ്രവേശനം നിഷേധിച്ച പെൺകുട്ടിക്ക് സിബിഎസ്‌സി പത്താം...

ചെമ്പൻ വിനോദ് തമിഴിലേക്ക്; രജനികാന്തിന്റെ വില്ലനായി ദർബാറിൽ

നടൻ ചെമ്പൻ വിനോദ് വീണ്ടും തമിഴിലേക്ക്. എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ദർബാറിലൂടെയാണ് ചെമ്പൻ വിനോദ് വീണ്ടും...

തോൽവി കൊണ്ടും തീർന്നില്ല; മെസ്സിയെ മറന്ന് ബാഴ്സ ടീം ബസ്: വീഡിയോ

ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ ആന്‍ഫീല്‍ഡിൽ മറന്നുവച്ച് ബാഴ്‌സ ടീമിന്റെ ബസ്. മത്സരത്തിനു ശേഷം വിമാനത്താവളത്തിലേക്ക് കളിക്കാരെ കൊണ്ടു പോയ ബസാണ്...

രണ്ട് വർഷം, രണ്ട് ടീമുകൾ; എന്നിട്ടും ബാഴ്സ തോറ്റത് അലിസണോട്

കഴിഞ്ഞ രണ്ട് ചാമ്പ്യൻസ് ലീഗുകളിലും ബാഴ്സ പുറത്തായത് ഒരാളോടായിരുന്നു. നിലവിലെ ലിവർപൂൾ ഗോൾ കീപ്പർ അലിസൺ ബെക്കർ. കഴിഞ്ഞ സീസണിൽ...

എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ഹൈക്കോടതിയില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍

കെഎസ്ആര്‍ടിസിയില്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ ഹൈക്കോടതിയില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കോടതിയില്‍...

മോദി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ നഷ്ടം പരിഹരിക്കാൻ പുതിയ സർക്കാർ കിണഞ്ഞു പരിശ്രമിക്കേണ്ടി വരുമെന്ന് ചിദംബരം

പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും ചേർന്ന് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർത്തെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം ആരോപിച്ചു.രാജ്യത്തെ...

ഐപിഎൽ: ഹൈദരാബാദിന് ബാറ്റിംഗ്; ഇരു ടീമുകളിലും ഓരോ മാറ്റങ്ങൾ

ഐപിഎൽ എലിമിനേറ്ററിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺ റൈസേഴ്സ് ഹൈദരാബാദിന് ബാറ്റിംഗ്. ടോസ് നേടിയ ഡൽഹി ക്യാപ്റ്റൻ ശ്രേയാസ് അയ്യർ ഹൈദരാബാദിനെ...

Page 14705 of 18723 1 14,703 14,704 14,705 14,706 14,707 18,723
Advertisement
X
Top