
കൊച്ചിയില്‍ സ്വകാര്യബസ് സ്‌ക്കൂട്ടറില്‍ ഇടിച്ച് രണ്ട് മരണം. രാജസ്ഥാന്‍ സ്വദേശി ഈശ്വര്‍ ലാലും മലയാളിയായ സ്റ്റാലിനും ആണ് മരിച്ചത്. ബസ്...
കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ നാളെ മുതൽ സർവീസ് ആരംഭിക്കും. ശബരിമലയിൽ പരീക്ഷണടിസ്ഥാനത്തിൽ സർവീസ്...
ജയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന സ്വന്തം അവകാശവാദം തള്ളി പാക്കിസ്താന്‍. പാക്ക് പഞ്ചാബിലെ...
സീരിയല്‍ താരം പ്രതീക്ഷയുമായി വിവാഹിതനായെന്ന സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണത്തില്‍ പ്രതികരിച്ച് നടന്‍ ബാല. അത് തികച്ചും തെറ്റായ പ്രചരണമാണെന്നും സാധാരണ...
ഫെയ്‌സ്ബുക്കില്‍ എഴുത്തുകാരി കെ.ആര്‍.മീരയ്‌ക്കെതിരെ വി ടി ബല്‍റാം എംഎല്‍എ നടത്തിയ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് ടി സിദ്ദിഖ്. എഴുത്തുകാരിയെ നിലവാരം കുറഞ്ഞ...
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് അസദുദ്ദീൻ ഒവൈസി. പുല്‍വാമയില്‍ നടന്നത് ആദ്യത്തെ ഭീകരാക്രമണമല്ല. പത്താന്‍കോട്ടിലും ഉറിയിലും...
കാസര്‍ഗോഡ് പെരിയ ജവഹര്‍ നോവദയ സ്‌കൂളിലെ കുട്ടികള്‍ക്ക് എച്ച്1 എന്‍1 പനി. അഞ്ച് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 67 കുട്ടികള്‍ക്ക്...
കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ പ്രശംസിച്ച് ഗവര്‍ണര്‍ പി.സദാശിവം. കേരളത്തിലെ വ്യത്യസ്ത രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള ഐക്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ...
പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയും രാഷ്ട്രീയത്തിലേക്കെന്ന് സൂചന. രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നല്‍കി റോബര്‍ട്ട് വദ്ര...