
പുല്‍വാമ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ കശ്മീരികള്‍ക്ക് നേരെയുണ്ടായ അക്രമങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നമ്മുടെ പോരാട്ടം കശ്മീരിന് വേണ്ടിയാണെന്നും കശ്മീരികള്‍ക്കെതിരെ...
പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാൻ വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ...
ഇന്ത്യയുടെ തദ്ദേശനിര്‍മ്മിത ലഘു പോര്‍വിമാനമായ തേജസില്‍ പറന്ന് ബാഡ്മിന്റണ്‍ താരം പി വി...
അത്യാസന്ന നിലയിലുളള രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സിന് വഴികൊടുക്കാതെ ബുളളറ്റില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ കുടുക്കി സോഷ്യല്‍ മീഡിയ. ഇയാളെ മോട്ടോര്‍...
റാക്കറ്റില്‍ രചിക്കുന്ന നേട്ടങ്ങള്‍ക്കൊപ്പം ആകാശത്തും ചരിത്രമെഴുതി ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു. പോര്‍ വിമാനം പറപ്പിച്ചാണ് സിന്ധു പുതിയ ചരിത്രം കുറിച്ചത്. ബംഗളൂരുവില്‍...
ബംഗളൂരുവില്‍ എയറോ ഇന്ത്യ ഷോ നടക്കുന്ന വേദിയ്ക്ക് സമീപമുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ വന്‍ തീപിടുത്തം. മുന്നൂറിലേറെ കാറുകള്‍ കത്തിനശിച്ചു. യെലഹങ്ക...
കോടിയേരിക്കെതിരെ ആഞ്ഞടിച്ച് എന്‍ എസ് എസ്. എൻഎസ്എസിനെ അനുനയിപ്പിക്കേണ്ട സ്ഥിതിയോ മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥയോ സിപിഎമ്മിനുണ്ടായിട്ടില്ലെന്നും മാടമ്പിത്തരം കയ്യിൽ വെച്ചാൽ...
വാഗമണ്‍ കോലാഹലമേട്ടില്‍ കയര്‍ കൊണ്ടു നിര്‍മ്മിച്ച തൂക്കു പാലം തകര്‍ന്നു വീണ് മൂന്ന് പേര്‍ക്ക് പരിക്ക്. അങ്കമാലി ചുള്ളി സെന്റ്...
കൊല്ലാനുള്ള ആളൊക്കെ ഞങ്ങള്‍ക്കുമുണ്ടെന്നും ഞങ്ങള്‍ നിയന്ത്രിക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. തിരിച്ചടിക്കേണ്ടിടത്ത് തിരിച്ചടിക്കുമെന്നും എന്നാല്‍ ഇപ്പോള്‍ തിരിച്ചടിക്കുന്നില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു....