
അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം പൊലീസ് പിൻവലിച്ചു. സർവ്വകലാശാലയിലെ 14 വിദ്യാർത്ഥികൾക്കുമോലായിരുന്നു കുറ്റം ചുമത്തിയിരുന്നത്. തെളിവുകളുടെ...
കശ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന് മഹാരാഷ്ട്രയില്‍ മര്‍ദ്ദനം. പുനെ പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ജിബ്രാന്‍ നസീറിനാണ്...
കാസര്‍കോട് കൊലപാതക വിഷയത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനില്ലെന്നും എന്നാല്‍ സംഭവം പാര്‍ട്ടി തലത്തില്‍...
സാധാരണക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയുമായി കെഎസ്ഡിപി. പുതിയ നോണ്‍ ബീറ്റാലാക്ടം പ്ലാന്റ് പ്രര്‍ത്തനക്ഷമമാകുന്നതോടെ...
കാസര്‍ഗോഡ് കല്ല്യോട്ട് സിപിഐഎം നേതാക്കള്‍ക്കെതിരെ വന്‍ സംഘര്‍ഷം. സ്ത്രീകള്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ...
എന്‍ഡിഎ വിടുമെന്ന സൂചന അപ്നാദള്‍ നല്‍കിയതിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സഖ്യ സാധ്യതകള്‍ മാറി മറിയുന്നു. എന്‍ഡിഎ വിടുകയാണെങ്കില്‍ അപ്നാദള്‍...
കാസര്‍കോട് കല്ല്യോട്ട് അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്കു നേരെ പ്രതിഷേധം. പി കരുണാകരന്‍ എംപിയും കുഞ്ഞിരാമന്‍ എംഎല്‍എ...
രാജ്യതാത്പര്യത്തിന് വിരുദ്ധമായ പോസ്റ്റർ പതിച്ചതിന് മലപ്പുറത്ത് അറസ്റ്റിലായ വിദ്യാർത്ഥികൾക്കെതിരെ കൂടുതൽ തെളിവുകൾ. വിദേശ രാജ്യങ്ങളിലെ തീവ്ര സ്വഭാവമുള്ള സംഘടനകളുമായി 2...
അസമിലെ ഗോലഘട്ടിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരണസംഖ്യ 32 ആയതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ 7 പേര്‍ സ്ത്രീകളാണ്. അമ്പതിലധികം പേര്‍ ജോഹട്ട്...