
പുല്‍വാമയില്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് ഭാര്യയെ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞിരുന്നു ഒഡീഷ രതന്‍പുര്‍ സ്വദേശിയായ സൈനികന്‍ മനോജ് ബെഹ്‌റ. അപകടത്തിലേക്കാണ് താന്‍...
കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നല്‍കിയ പരാതി പരിശോധിച്ച്...
ഗായകനും സംഗീതജ്ഞനുമായ ഭൂപന്‍ ഹസാരികയ്ക്ക് ലഭിച്ച പരമോന്നത ബഹുമതിയായ ഭാരതരത്‌ന സ്വീകരിക്കുമെന്ന് കുടുംബം....
പുല്‍വാമയില്‍ സൈനികര്‍ക്കെതിരെ ചാവേറാക്രമണം നടത്തിയ ആദില്‍ അഹമ്മദിന്റേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും ചിത്രം ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം....
മണിക്കൂറുകള്‍ കൊണ്ട് ബക്കറ്റ് പിരിവിലൂടെ കോടികള്‍ സമ്പാദിക്കുന്ന മാന്ത്രിക വിദ്യയുടെ രഹസ്യം കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി...
വിതുര പോക്‌സോ കേസിൽ പ്രതിയായ ഇമാമിനെ ഒളിവിൽ നിൽക്കാൻ സഹായിച്ച സഹോദരൻ കൊച്ചിയിൽ അറസ്റ്റിൽ. അൽ അമീനാണ് കൊച്ചിഷാ ഡോ...
കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് താനൊരു പട്ടികയും കേന്ദ്രത്തിന് കൈമാറിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍ പിള്ള....
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍...
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്. നിങ്ങൾക്ക് പോകാൻ എത്ര ക്ഷേത്രങ്ങളുണ്ടെന്നും ശബരിമലയെ വെറുതെവിട്ടുകൂടെയെന്നും എന്തിനാണ് ബുദ്ധിമുട്ടുണ്ടാകുന്നതെന്നും...