
കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നടന്ന നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പില്‍ ആര്‍എംപി സീറ്റ് നിലനിര്‍ത്തി. യുഡിഎഫ് പിന്തുണയോടെ ആര്‍എംപി...
ഇന്നലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ നിന്നും രാജ്യത്തിന് നടുക്കം വിട്ടു മാറുന്നതിന് മുമ്പ് ഇന്ത്യൻ...
കുംഭമാസ പൂജയ്ക്കായി തുറന്ന ശബരിമലയില്‍ ദര്‍ശനം നടത്താന്‍ യുവതി എത്തി. ആന്ധ്രാ സ്വദേശിനിയാണ്...
പുല്‍വാല ആക്രമണത്തിന് ശേഷം പാക്കിസ്ഥാനെതിരെ വികാരം ശക്തമായിരിക്കുകയാണ്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പിന്തുണ നല്‍കുന്ന പാക്കിസ്ഥാന് തക്കതായ ശിക്ഷ...
പ്രായപൂർത്തിയാവാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ കേരളത്തിലെത്തിച്ച് കാഴ്ച വെക്കുന്ന സംഘം തിരുവമ്പാടി പോലീസിന്റെ പിടിയിൽ. കക്കാടംപൊയിലിലെ റിസോർട്ട് കേന്ദ്രീകരിച്ച് അനാശാസ്യം...
റാന്നി കീക്കൊഴൂരിൽ അമ്മയുടെ മുന്നിലിട്ട് രണ്ട് കുട്ടികളെ കൊന്ന കേസിൽ പിതൃസഹോദരന് വധശിക്ഷ. മാടത്തേത്ത് തോമസ് ചാക്കോയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പത്തനംതിട്ട...
ജമ്മു കാശ്മീരിലെ പുൽവാമയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിനെതിരെ ഉണ്ടായ ചാവേറ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ ഡൽഹിയിൽ...
കവിയൂർ കേസ് പരിഗണിക്കാൻ തിരുവനന്തപുരം സി.ബി.ഐ കോടതി മേയ് 6 ലേക്കു മാറ്റി. രേഖകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന്...
കൊച്ചി കോര്‍പറേഷനിലെ വൈറ്റില ജനത വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. യുഡിഎഫ് സിറ്റിംഗ് സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി...