
പുൽവാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം ദില്ലി പാലം സൈനിക വിമാനത്താവളത്തിൽ എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി സൈനികര്‍ക്ക് ആദരാഞ്ജലി...
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യക്കൊപ്പം നിലയുറപ്പിക്കുമെന്നു സൗദി അറേബ്യ. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനികര്‍ക്കു നേരെയുണ്ടായ...
നൂറ്റിയേഴ് രാജ്യങ്ങളില്‍ നിന്നുള്ള ആടുകളുടെയും മാടുകളുടെയും ഇറക്കുമതിക്ക് സൗദിയില്‍ നിരോധനം. പകര്‍ച്ചവ്യാധി രോഗങ്ങള്‍...
എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിനി ആൻലിയയുടെ മരണത്തില്‍ ഭർത്താവ് ജസ്റ്റിന്റെ ജാമ്യാപേക്ഷ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. ക്രൈംബ്രാഞ്ച്...
കേരള രാഷ്ട്രീയത്തിൽ കേരളാ കോൺഗ്രസ്സിന്റെ ശക്തി രേഖപ്പെടുത്താന്‍ കേരളയാത്രയ്ക്ക് സാധിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ജോസ് കെ മാണി നയിച്ച...
ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി സംസ്ഥാന നേതാക്കള്‍ക്കിടയില്‍ പോര് ശക്തമായി. സ്ഥാനാര്‍ത്ഥി പട്ടിക ഏക പക്ഷിയമാണെന്ന് ആരോപിച്ച് കൊച്ചിയില്‍ നടന്ന...
പുല്‍വാമയില്‍ ചാവേറാക്രമണത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്സ് എന്ന് വെളിപ്പെടുത്തല്‍. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സിആര്‍പിഎഫ്. ഐഇഡി ആണ് ഉപയോഗിച്ചതെന്ന രീതിയില്‍...
തിരുവനന്തപുരം: നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കോട്ടയം മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗം മേധാവി ഡോ ജോണ്‍ എസ് കുര്യനെ...
പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദികളായ ജെയ്‌ഷെ മുഹമ്മദ് സംഘടനയുടെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം...