
നൂറുകണക്കിന് ആളുകളെത്തുന്നത് രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ സ്വന്തം പിതാവിന് അന്ത്യാഞജലി അര്‍പ്പിക്കാനാണെന്ന് രണ്ടു വയസ്സുകാരന്‍ ശിവമുനിയന് അറിയില്ല. ചേതനയറ്റ...
പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ സ്ഥാനാര്‍ത്ഥിയായി വേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തെ പൂര്‍ണമായും...
പുല്‍വാമ ആക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജെയ്‌ഷെ മുഹമ്മദ്...
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കാശ്മീരി സ്വദേശികള്‍ക്ക് നേരെ ആക്രമണം. ജമ്മുവില്‍ നിരവധി വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചു....
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ വിഘടന വാദി നേതാക്കളുടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഹുറിയത്ത് കോണ്‍ഫ്രന്‍സ് നേതാവ് മീര്‍വായീസ്...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇന്ന് കൊടിയേറും. വൈകീട്ട് മൂന്ന് മണിക്ക് മഞ്ജുളാല്‍ത്തറക്ക് സമീപത്ത് നിന്ന് ആനയോട്ടം ആരംഭിക്കും.രാത്രി 8.30നാണ് കൊടിയേറ്റ്....
പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹത്തോടൊപ്പം പോസ്റ്റു ചെയ്ത ചിത്രം വിവാദമായതോടെ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വീരമൃത്യു വരിച്ച...
പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ജവാൻ വി.വി വസന്തകുമാറിന്‍റെ വീട്ടിൽ മന്ത്രി എ.കെ ബാലൻ സന്ദർശനം നടത്തി. വസന്ത്കുമാറിന്റെ കുടുംബത്തിന്...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടന്‍ രജനീകാന്ത്. ലക്ഷ്യം തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണെന്നും രജനീകാന്ത് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കില്ലെന്നും...