
വഞ്ചകരല്ലാത്തവര്‍ പാര്‍ലമെന്റില്‍ എത്തണമെന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ അവിടെ ഉറച്ചുനില്‍ക്കുമെന്ന് ഉറപ്പ് വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഉറപ്പുകള്‍ ഇടതുപക്ഷത്തിന്...
ചിട്ടി തട്ടിപ്പ് അന്വേഷണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയില്‍ സി.ബി.ഐ.- പോലീസ് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍...
ചിട്ടി തട്ടിപ്പ് കേസില്‍ പ്രതിയായ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയില്‍...
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 സീറ്റുകളിലും യു.ഡി.എഫ് വിജയിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണി. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി...
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ പശ്ചിമ ബംഗാളില്‍ ബിജെപി-തൃണമൂല്‍ പോര് കൂടുതല്‍ ശക്തമാകുന്നു.നേരത്തെ ബി.ജെപിയുടെ രഥയാത്ര തടഞ്ഞതിന് പിന്നാലെ ഇന്ന്...
ബജറ്റില്‍ പ്രഖ്യാപിച്ച ‘ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി’ പദ്ധതിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ എ.സി.മുറികളില്‍...
ഹര്‍ത്താല്‍ ദിവസം നെടുമങ്ങാട് പൊലീസ് സ്റ്റേഷനുനേരെ ബോംബെറിഞ്ഞ കേസിലെ മുഖ്യ പ്രതിയടക്കം 3 പേര്‍ പിടിയില്‍. ആര്‍ എസ് എസ്...
നിയമസഭയില്‍ ചാടിയെഴുന്നേറ്റ് ബഹളം കൂട്ടുന്ന രീതി തന്റെ സ്വഭാവത്തില്‍പ്പെട്ടതല്ലെന്നും ഇത് തന്നെക്കൊണ്ട് സാധിക്കുന്നില്ലെന്നും ഒ.രാജഗോപാല്‍ എം.എല്‍.എ. ശബരിമലയില്‍ പഴയകാലം മുതല്‍...
ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണച്ച മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ അസഭ്യവര്‍ഷം. ശബരിമല വിഷയത്തില്‍ അഭിപ്രായം...