
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മൃതദേഹം യൂണിവേഴ്‌സിറ്റി കോളേജില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. ബാലഭാസ്‌കറിന്റെ പ്രിയ കലാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കണമെന്ന ആവശ്യം അദ്ദേഹത്തിന്റെ...
എെ.എസ്.എല്‍ അഞ്ചാം സീസണില്‍ നോര്‍ത്ത് ഈസ്റ്റും ഗോവയും തമ്മിലുള്ള മൂന്നാം മത്സരം സമനിലയില്‍...
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ തമ്പി കണ്ണന്താനം (64) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്നാണ് മരണം....
കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ചുള്ള കര്‍ഷക സംഘടനകളുടെ ‘കിസാന്‍ ക്രാന്തി പദയാത്ര’യെ അടിച്ചമര്‍ത്താന്‍ പോലീസ് ശ്രമം. ഡല്‍ഹിയിലെത്തിയ മാര്‍ച്ചിന്...
ഗാന്ധി ജയന്തിക്ക് സസ്യഭക്ഷണം മാത്രമേ വിളമ്പാവൂ എന്ന ഉത്തരവ് റെയിൽവേ റദ്ദാക്കി. ഈ ദിനത്തിൽ ജീവനക്കാർ കഴിവതും സസ്യ ഭക്ഷണം...
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാനയിലും കുട്ടികൾക്ക് നൽകിയ പോളിയോ തുള്ളി മരുന്നിൽ ടൈപ്പ് 2 പോളിയോ വൈറസ് സാന്നിധ്യമുള്ളതായി കേന്ദ്ര ആരോഗ്യ...
ബ്രൂവറി അനുവദിച്ചതില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് മദ്യമെത്തിക്കുന്ന ലോബിയെന്ന് മന്ത്രി എ.കെ ബാലന്‍. കേരളത്തിന്...
സംസ്ഥാനത്ത് സ്വകാര്യ ബ്രൂവറി ആരംഭിക്കാന്‍ അനുമതി പത്രം മാത്രമാണ് നല്‍കിയതെന്ന് എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ്. തന്റെ ഉത്തരവ് മറികടന്നാണ്...
അമേരിക്കയുമായുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങാൻ ഇന്ത്യ ആഗ്രഹിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എത്രയും പെട്ടെന്ന് ചർച്ച...