Advertisement

700കോടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് യുഎഇ

വിട പറഞ്ഞത് മനശാസ്ത്രത്തെ മലയാളിയ്ക്ക് പരിചയപ്പെടുത്തിയ ഡോക്ടര്‍

മനഃശാസ്ത്രമെന്തെന്ന് മലയാളിക്ക് പരിചയപ്പെടുത്തിയ വ്യക്തിത്വമായിരുന്നു ഡോ. കെ.എസ്. ഡേവിഡ്. ആനുകാലികങ്ങളിലൂടെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാണ് മലയാളികള്‍ക്കിടയിലേക്ക് ഡേവിഡ് ഇറങ്ങിച്ചെല്ലുന്നത്....

ഡോ. കെ.എസ് ഡേവിഡ് അന്തരിച്ചു

പ്രശസ്ത മനോരോഗ വിദഗ്ധൻ ഡോ. കെ.എസ് ഡേവിഡ് അന്തരിച്ചു.70 വയസ്സായിരുന്നു. കൊച്ചിയിലെ മെഡിക്കൽ...

മെത്രാപൊലീത്ത ട്രെയിനില്‍ നിന്ന് വീണ് മരിച്ചു

മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസിനെ ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി....

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത

കേരള ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 25 മുതൽ 35 കിമി വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ...

ബംഗാളിലെ തൃണമൂൽ ഓഫീസിൽ സ്‌ഫോടനം

ബംഗാളിലെ തൃണമൂൽ കോൺഗ്രസ് പാർട്ടി ഓഫീസിൽ നടന്ന സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. വെസ്റ്റ് മിട്‌നാപൂർ...

യൂസുഫലി 700 കോടി കേരളത്തിന് നൽകുമെന്ന് വ്യാജപ്രചരണം; നിയമനടപടിക്കൊരുങ്ങി ലുലു ഗ്രൂപ്പ്

യൂസുഫലി 700 കോടി കേരളത്തിന് നൽകുമെന്ന് വ്യാജപ്രചരണം. യുഎഇ ഭരണകൂടം പ്രഖാപിച്ച 700കോടിരൂപ യുടെ സഹായം ഇന്ത്യ ഗവൺമെൻറിന് വാങ്ങാൻ...

പ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അണക്കെട്ട്; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളം

കേരളത്തിലുണ്ടായ മഹാപ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അണക്കെട്ടെന്ന് കേരളം സുപ്രീം കോടതിയിൽ. മുല്ലപ്പെരിയാർ അണക്കെട്ടിലെ 13 ഷട്ടറുകളും അടിയന്തരമായി ഒരുമിച്ച് തുറന്നതാണ്...

വിദേശ ഫണ്ട്; കേന്ദ്ര നിലപാടിനെ ചോദ്യം ചെയ്ത് വസ്തുതകള്‍

-ആര്‍. രാധാകൃഷ്ണന്‍ ലോക സാമ്പത്തിക ശക്തിയായി മാറുന്ന രാജ്യത്തിന് തങ്ങളുടെ ഒരു സംസ്ഥാനത്തെ ദുരന്ത മുഖത്ത് നിന്ന് സംരക്ഷിക്കാന്‍ മറ്റൊരു...

പ്രളയക്കെടുതി; അദാനി ഗ്രൂപ്പ് 50 കോടി നൽകും

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് സഹായഹസ്തവുമായി അദാനി ഗ്രൂപ്്. 50 കോടി രൂപയാണ് അദാനി ഗ്രൂപ്പ് കേരളത്തിന് നൽകുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

Page 15769 of 18553 1 15,767 15,768 15,769 15,770 15,771 18,553
Advertisement
X
Top