
ഫ്രഞ്ച് പരിസ്ഥിതി വകുപ്പ് മന്ത്രി നികോളാസ് ഹ്യൂലോട് രാജി വെച്ചു. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് മുൻഗണന നൽകുന്നതിലെ...
ജിസിഡിഎയുടെ പുതിയ ചെയർമാനായി സി.പി.എംആലുവ ഏരിയ സെക്രട്ടറി വി സലിമീനെ സി.പി.എം...
ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍ടി റാമ റാവുവിന്റെ മകനും നടനുമായ നന്ദമുരി ഹരികൃഷ്ണ...
പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളുടെ പുനര്‍നിര്‍മാണം സര്‍ക്കാര്‍ വേഗത്തില്‍ ഏറ്റെടുക്കുമെന്നും നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ പ്രളയബാധിത പ്രദേശങ്ങളിലെത്തി...
തുടര്‍ച്ചയായ ഒമ്പതാം ദിവസവും പെട്രോള്‍ വില വര്‍ദ്ധിച്ചു. ഇതോടെ ഒമ്പത് ദിവസത്തിനകം പെട്രോളിന് കൂടിയത് 1.01രൂപയായി. ഡീസലിന് എട്ട് ദിവസത്തിനകം...
പ്രളയത്തെ തുടർന്ന് അടച്ചിട്ടിരുന്ന നെടുമ്പാശേരി വിമാനത്താവളം ഇന്ന് തുറക്കും.നിലവിലുള്ള സമയപ്പട്ടിക അനുസരിച്ചായിരിക്കും സർവ്വീസ്. വിമാനത്താവളം അടച്ചതിന് പിന്നാലെ കൊച്ചി നേവല്‍...
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ ഉള്‍പ്പെടുന്ന പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും....
കണ്ണൂരില്‍ ഇരിട്ടി മുസ്ലിം ലീഗ് ഓഫീസിനോട് ചേർന്ന കെട്ടിടത്തില്‍ സ്ഫോടനം നടന്ന സംഭവത്തില്‍ ബോംബുകളും മാരകായുധങ്ങള്‍ പിടിച്ചെടുത്തു. ലീഗിന്‍റെ ഇരിട്ടിയിലെ ഓഫീസില്‍...
എല്ലാത്തിനെയും വിമര്‍ശിച്ചാലേ പ്രതിപക്ഷമാകൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയെ ഒറ്റക്കെട്ടായി...