Advertisement

ഇന്നും പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിച്ചു

August 29, 2018
Google News 0 minutes Read
petrol price shoot up

തുടര്‍ച്ചയായ ഒമ്പതാം ദിവസവും പെട്രോള്‍ വില വര്‍ദ്ധിച്ചു. ഇതോടെ ഒമ്പത് ദിവസത്തിനകം പെട്രോളിന് കൂടിയത് 1.01രൂപയായി. ഡീസലിന് എട്ട് ദിവസത്തിനകം 94പൈസയും വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 81.45രൂപയായിട്ടുണ്ട്. ഡീസലിന് 74.74രൂപയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here