Advertisement

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് പരിക്ക്

സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ

ശബരിമലയിൽ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന കോടതി വിധിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ഹർത്താൽ. ശിവസേനയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്....

പികെ ശശിക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്

പീഡന പരാതിയിൽ പികെ ശശി എംഎൽഎയ്‌ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്. പെൺകുട്ടിയോ ബന്ധുക്കളോ പരാതി...

പ്രധാനമന്ത്രിക്ക് യുഎന്‍ പുരസ്‌കാരം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും യുണൈറ്റഡ് നാഷന്‍ പരിസ്ഥിതി...

കേരള തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യത

കേരള തീരത്ത് ശക്തമായ തിരമാലകൾക്ക് സാധ്യതയെന്ന് റിപ്പോർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ...

ബ്രൂവറിയും ഡിസ്റ്റിലറിയും ആയുധമാക്കി പ്രതിപക്ഷം

ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങളില്‍ എക്‌സൈസ് മന്ത്രിക്ക് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കിന്‍ഫ്രാപാര്‍ക്കില്‍ ബ്രൂവറിക്കായി...

പ്രളയബാധിതര്‍ക്ക് അരയേക്കര്‍ സ്ഥലം വിട്ടുനല്‍കി വിമുക്തഭടന്‍

ജില്ലയില്‍ പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കുന്നതിന് തനിക്ക് സ്വന്തമായുള്ള ഒന്നര ഏക്കര്‍ സ്ഥലത്തില്‍ അരയേക്കര്‍ നല്‍കുന്നതിന് സമ്മതമറിയിച്ച് വിമുക്തഭടന്‍ മാതൃകയായി. റാന്നി ചെല്ലക്കാട്...

ഇന്തോനേഷ്യയിലെ ഭൂകമ്പം; മരണം 30 ആയി

ഇന്തോനേഷ്യയില്‍ ഉണ്ടായ ഭൂകമ്പത്തിലും സുനാമിയിലുമായി മരിച്ചവരുടെ എണ്ണം 30 ആയി. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ്...

നേര്യമംഗലം ഭാഗത്തെ ഗതാഗത നിരോധനം നീക്കി

ധനുഷ്കോടി ദേശീയ പാതയിൽ റോഡിടിഞ്ഞതിനെ തുടർന്ന് നേര്യമംഗലം അടിമാലി ഭാഗത്ത് ഏർപ്പെടുത്തിയിരുന്ന ഗതാഗത നിരോധനം നീക്കി.  ചീയപ്പാറക്കു സമീപം വീതി...

ശബരിമല വിധി; പുനപരിശോധനാഹർജി നൽകാൻ ഒരുങ്ങി പന്തളം രാജകുടുംബം

ശബരിമലയിൽ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകുമെന്ന് പന്തളം രാജകുടുബം. ശബരിമലയിലെ ആചാരങ്ങൾ അയ്യപ്പൻറെ നൈഷ്ഠിക ബ്രഹ്മചര്യത്തിലൂന്നിയാണെന്ന...

Page 16012 of 18927 1 16,010 16,011 16,012 16,013 16,014 18,927
Advertisement
X
Top