Advertisement

250 ലേറെ തരം ഔഷധ സസ്യങ്ങൾ വളർത്തുന്ന അദ്ധ്യാപകൻ; മൻ കി ബാത്തിൽ പ്രശംസ നേടി മലയാളി അധ്യാപകൻ റാഫി രാംനാഥ്‌

തൃശൂരിലെ മദ്യശാലയിൽ തോക്ക് ചൂണ്ടിയ സംഘത്തിൽ സ്വർണ്ണക്കടത് കേസ് പ്രതിയും

തൃശൂരിലെ മദ്യശാലയിൽ തോക്ക് ചൂണ്ടിയ സംഘത്തിൽ സ്വർണ്ണക്കടത് കേസ് പ്രതിയും. സ്വപ്‌ന സുരേഷ് ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിലെ പതിനാറാം പ്രതിയാണ്...

ബിജെപി നേതാവ് ഖുശ്ബുവിനെതിരെ അപകീർത്തികരമായ പരാമർശം; ശിവാജി കൃഷ്ണമൂർത്തി അറസ്റ്റിൽ

ദേശീയ വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരെ അപകീർത്തികരമായ പരാമർശം...

എം.വി ഗോവിന്ദനെ വളഞ്ഞിട്ട് ആക്രമിക്കാൻ അനുവദിക്കില്ല,’ആ പരിപ്പ് കേരളത്തിൽ വേവില്ല’: പി.എ മുഹമ്മദ് റിയാസ്

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മന്ത്രി...

അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടം;കറുത്ത ഏടെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി

1975 ലെ അടിയന്തരാവസ്ഥ ഇന്ത്യൻ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ മാതാവാണ് ഭാരതം. ജൂൺ- 25 ഇന്ത്യക്കാർക്ക്...

സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും: മന്ത്രി ഡോ. ബിന്ദു

2023 സംസ്ഥാന എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് നാളെ (19.06.2023 തിങ്കളാഴ്ച ) പ്രസിദ്ധീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ...

ഖുശ്ബുവിനെതിരായ സ്ത്രീവിരുദ്ധ പരാമർശം: ശിവാജി കൃഷ്ണമൂർത്തിയെ ഡിഎംകെ പുറത്താക്കി

ദേശീയ വനിതാ കമ്മീഷൻ അംഗവും ബിജെപി നേതാവും നടിയുമായ ഖുശ്ബുവിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ ഡിഎംകെയുടെ ചീഫ് എക്സിക്യൂട്ടീവ് സ്പീക്കർമാരിൽ...

കോട്ടയം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് നേരെ കൈയേറ്റശ്രമം

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ കൈയേറ്റശ്രമം. പൊലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന വ്യക്തിയാണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്....

കെ സുധാകരനെതിരായ പരാമർശം: എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി

കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ പരാമർശത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി. പോക്‌സോ കേസിൽ സുധാകരനെതിരെ...

‘സിപിഐഎം നേതാക്കളുടെ സമനില തെറ്റി’; കെ. സുധാകരനെതിരായ ആരോപണങ്ങളെ പ്രതിരോധിച്ച് പ്രതിപക്ഷ നേതാവ്

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സിപിഐഎം ആരോപണങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം നേതാക്കളുടെ...

Page 1769 of 16347 1 1,767 1,768 1,769 1,770 1,771 16,347
Advertisement
X
Top