
സ്വകാര്യ ബസ് ഓപ്പറേറ്റ്സ് കോണ്‍ഫഡറേഷന്‍ ചൊവ്വാഴ്ച നടത്താനിരുന്ന ബസ് സമരം മാറ്റി. ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്...
കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്നായി 25ഓളം പേരെ കാണാതായ കേസുകളില്‍ എന്‍.ഐ.എ,എഫ്. ഐ.ആര്‍ സമര്‍പ്പിച്ചു. എറണാകുളം പ്രത്യേക...
റിയോ ഒളിംപിക്സില്‍ നിന്ന് തിരിച്ചെത്തിയ ജെയ്ഷയ്ക്ക് എച്ച് വണ്‍ എന്‍ വണ്‍ ആണെന്ന്...
തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ തുടരുന്നതിനിടെ പ്രതിഷേധവുമായി നടന്‍ ജയസൂര്യ രംഗത്ത്. പട്ടിക്കാണോ കുട്ടിക്കാണോ ഇവിടെ...
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ്. ഇത് സര്‍ക്കാരിന്റെ പിടിപ്പ് കേട് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്...
മലപ്പുറം ഒതുക്കുങ്ങലിൽ എടിഎം കവർച്ചയ്ക്ക് ശ്രമിച്ച ആളുടെ വിവരങ്ങൾ പോലീസിന് ലഭ്യമായി. എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ...
മലപ്പുറം, വളാഞ്ചേരി വെണ്ടല്ലൂരിലെ ഗ്രാസ് ഉടമ വിനോദ് കുമാറിന്റെ കൊലപാതകത്തിൽ ഭാര്യയും സുഹൃത്തും കുറ്റക്കാരെന്ന് കോടതി. ശിക്ഷ നാളെ വിധിയ്ക്കും....
താലൂക്ക്തല റാങ്കിംഗിന് പകരം സംസ്ഥാനതല റാങ്കിംഗ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തുന്നതിനായി...
പട്ടികടിയേറ്റ് സാരമായി പരിക്കേറ്റ അലന്റെ ആരോഗ്യനില തൃപ്തികരം പട്ടികടിയേറ്റ് സാരമായി പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം...