Advertisement

അൽഫോൺസ് പുത്രൻ സിനിമയിൽ മമ്മൂട്ടിയും ചിമ്പുവും ഒന്നിക്കുന്നു

ഉത്തര കൊറിയയെ നിരീക്ഷിക്കാൻ യു എസ് റഡാർ

ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണ പറക്കൽ നിരീക്ഷിക്കാൻ യു എസ് റഡാർ. യുഎസ് കപ്പൽ റഡാറുമായി ഹവായിൽനിന്ന്...

ഏനാത്ത് പാലത്തിന് ഗുരുതര ക്ഷതം. ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

എംസി റോഡിലെ ഏനാത്ത് പാലത്തിന് ഗുരുതര ക്ഷതമെന്ന് വിദഗ്ധ സമിതി. പാലത്തിലൂടെയുള്ള ഗതാഗതം...

ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ കലണ്ടറില്‍ ഗാന്ധിജിയ്ക്ക് പകരം നരേന്ദ്രമോഡി

ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്റെ കലണ്ടറിലും ഡയറിയിലും മുഖചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്. കഴിഞ്ഞവര്‍ഷം...

ഇന്ത്യക്കുള്ള എണ്ണവിഹിതം സൗദി അറേബ്യ വെട്ടിക്കുറച്ചു

സൗദി അറേബ്യ  ഇന്ത്യക്കുള്ള വിഹിതം വെട്ടിക്കുറച്ചു.ഒപെക് രാജ്യങ്ങള്‍ക്കിടയിലെ ധാരണയനുസരിച്ച് എണ്ണ ഉല്‍പാദനം കുറക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതിന് പശ്ചാത്തലത്തിലാണ് എണ്ണ...

സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന

ബിജെപി എം പി സാക്ഷി മഹാരാജിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. ഇന്ത്യയുടെ ജനസംഖ്യാ വളർച്ചയ്ക്ക് പിന്നിൽ മുസ്ലീങങളാണെന്ന മത വിദ്വേഷ...

ജിഷ്ണുവിന്റെ മരണം; മൂന്ന് പേർക്ക് സസ്‌പെൻഷൻ

പാമ്പാടി നെഹ്‌റു കോളേജിലെ പീഢനങ്ങളെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വൈസ് പ്രിൻസിപ്പലടക്കം മൂന്ന് പേർക്ക് സസ്‌പെൻഷൻ. വൈസ് പ്രിൻസിപ്പൽ...

ഹൈക്കമാന്റുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഉമ്മൻ ചാണ്ടി

ഹൈക്കമാന്റുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. പാർട്ടിയുമായി തനിക്ക് പ്രശ്‌നങ്ങളില്ലെന്നും സംഘടനാ തെരഞ്ഞെടുപ്പ്...

സ്ത്രീ സംവരണം ഉറപ്പാക്കി എയർ ഇന്ത്യ

ആഭ്യന്തര വിമാന സർവ്വീസുകളിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കി എയർ ഇന്ത്യ. വിമാനത്തിലെ ആറ് സീറ്റുകളിലാണ് എയർ ഇന്ത്യ സംവരണം ഏർപ്പെടുത്തുന്നത്....

കോളേജുകൾ അടച്ചിടില്ലെന്ന് സ്വാശ്രയ എൻജി. കോളേജ് അസോസിയേഷൻ

കോളേജ് അടച്ച്  അനിശ്ചിത കാല  സമരം നടത്തില്ലെന്ന് സ്വാശ്രയ എൻജിനിയറിങ് കോളേജ് അസോസിയേഷൻ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയിൽ പ്രതീക്ഷുണ്ടെന്നും പ്രശ്‌നങ്ങൾ...

Page 18459 of 19004 1 18,457 18,458 18,459 18,460 18,461 19,004
Advertisement
X
Top