Advertisement

ഐ.എസില്‍ ചേർന്ന മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ടു

കണ്ണൂർ ഇരിട്ടിയിൽ ബസ് അപകടം

കണ്ണൂരിലെ ഇരിട്ടിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരു ബസ്സുകളുടേയും മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്‌. പരിക്കേറ്റവരെ...

ദാവൂദിനെയല്ല സാക്കിർനായിക്കിനെയാണ് പിടിക്കേണ്ടതെന്ന് ശിവസേന

പിടികിട്ടാപ്പുള്ളികളായ ദാവൂദ് ഇബ്രാഹിം ടൈഗർ മേമൻ എന്നിവരെ വിട്ട് ഇസ്ലാമിക് പ്രബോധകൻ സാക്കിർ...

20 ദിവസമായി ഇവിടെ പെട്രോളുമില്ല, ഡീസലുമില്ല

പെട്രോളും ഡീസലുമില്ല ത്രിപുരയിൽ ഇത് ഇരുപതാം ദിനം. അസമിൽനിന്നുള്ള ടാങ്കർ ലോറികൾ എത്താതായതോടെ...

പുറ്റിങ്ങൽ അപകടം; മുഴുവൻ പ്രതികൾക്കും ജാമ്യം

പുറ്റിങ്ങൾ വെടിക്കെട്ട് ദുരന്തത്തിലെ മുഴുവൻ പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി ഉബൈദാണ് കർശന ഉപാധികളോടെ പ്രതികൾക്ക് ജാമ്യം...

വിവാഹം ഈ മാതൃകയിലാകുന്നത് നല്ലതല്ലേ

വിവാഹം ആഘോഷങ്ങളുടെ ദിവസമാണ്. എന്നാൽ ഈ ദമ്പതികൾക്ക് വിവാഹം ആഘോഷങ്ങൾക്കപ്പുറം സന്ദേശമാണ്. മറ്റുള്ളവർക്കുള്ള സ്‌നേഹ സന്ദേശം. വിഘ്‌നേശ്വരന്റെയും ധന്യയുടേയും വിവാഹം...

സെക്രട്ടേറിയേറ്റ് വരെ അനധികൃതം; സി എ ജി റിപ്പോർട്ട് പുറത്ത്

സംസ്ഥാനത്ത് വ്യാപകമായി അനധികൃത നിർമ്മാണങ്ങൾ നടന്നതായി സി എ ജി റിപ്പോർട്ട്. പാറ്റൂരിൽ വീഴ്ച പറ്റിയതായി റിപ്പോർട്ടിൽ പറയുന്നു. ഹൈക്കോടതി...

കാസർഗോഡ് നിന്ന് കാണാതായ ഒരാളെ മുംബൈൽ പിടികൂടി

കാസർഗോഡ് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ഒരാളെ മുംബൈൽ പിടികൂടി. കാസർഗോഡ് തെക്കേ തൃക്കരിപ്പൂർ ബാക്കിരിമുക്കിലെ എളംപച്ചി സ്വദേശി ഫിറോസ്...

കാശ്മീർ സംഘർഷത്തിൽ മരണം 21 ആയി

ജമ്മുകാശ്മീരിൽ ഹിസ്ബുൾ കമാൻഡറെ സൈന്യം വധിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മരണം 21 ആയി. സംസ്ഥാനത്തെ 10 ജില്ലകളിലും നിരോധനാജ്ഞ തുടരുകയാണ്....

ശബരിമല സ്ത്രീ പ്രവേശനം; ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ശബരിമലയിൽ പ്രായ വ്യത്യാസമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യ പ്പെട്ടുള്ള ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സ്ത്രീ പ്രവേശനത്തിൽ പിണറായി സർക്കാരിന്റെ നിലപാടും ഇന്ന് കോടതിയെ...

Page 18595 of 18759 1 18,593 18,594 18,595 18,596 18,597 18,759
Advertisement
X
Top