Advertisement

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി സെന്‍ട്രല്‍ സ്റ്റേഡിയം ഒരുങ്ങുന്നു.

മലയാളി സഹോദരിമാർ ആസ്ട്രേലിയയിൽ റോഡപകടത്തിൽ മരിച്ചു

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നു സമീപം ഉണ്ടായ ഒരു വാഹനാപകടത്തിൽ നെഴ്സ്സുമാരായ മലയാളി സഹോദരിമാർ മരിച്ചു. ഏറ്റുമാനൂരിനടുത്ത് കാണക്കാരി പ്ലാപ്പള്ളി വീട്ടിൽ ആശ...

മന്ത്രി പദം വീതം വയ്ക്കും; എ കെ ശശീന്ദ്രൻ ആദ്യം പിന്നെ തോമസ് ചാണ്ടി

എൽഡിഎഫ് മന്ത്രിസഭയിൽ ചേരാൻ ലഭിച്ച അവസരം രണ്ടു പകുതിയാക്കി വീതം വയ്ക്കാൻ എൻ....

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് ജ്വല്ലറി കവർച്ചാ കേസിലെ പ്രതികളെ പിടികൂടി

ഷാർജ റോളയിലെ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട് ജ്വല്ലറി കവർച്ചാ കേസിലെ പ്രതികളെ...

ബ്രഡ്, ബൺ എന്നിവയിൽ കാൻസറിന് കാരണമാകാവുന്ന രാസവസ്തുക്കൾ ചേർക്കുന്നതായി കണ്ടെത്തൽ

ബ്രഡ്, ബൺ, ബിസ്‌കറ്റ് എന്നിവയിൽ ക്രമാതീതമായ അളവിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുള്ളതായി പഠനം. സെൻ്ട്രൽ ഫോർ സയൻസ് ആന്റ് എൻവയോൺമെന്റ് നടത്തിയ...

എവറെസ്റ്റിൽ നാല് ദിവസംകൊണ്ട് മരിച്ചത് നാലുപേർ

എവറെസ്റ്റ് കീഴടക്കാൻ പുറപ്പെട്ടവരിൽ കഴിഞ്ഞ നാല് ദിവസംകൊണ്ട് മരിച്ചത് നാലുപേരാണ്. രണ്ടുപേർ കാണാതെയുമായി. അപകടം പതിയിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയാണ്...

കൊയിലാണ്ടിക്കടുത്ത് മണ്ണെണ്ണയുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു

ദേശീയ പാതയില്‍ കൊയിലാണ്ടിക്കടുത്ത് മണ്ണെണ്ണയുമായി എത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു. പൂക്കാടിനും വെറ്റിലപ്പാറയ്ക്കും ഇടയില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്....

”കെ.ബാബുവിന്റെ വിമർശനത്തിന് മറുപടിയില്ല”-വി.എം.സുധീരൻ

  മുൻ മന്ത്രി കെ.ബാബു നടത്തിയ വിമർശനങ്ങൾക്ക് ഇപ്പോൾ മറുപടി പറയാനില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. മദ്യനയം യുഡിഎഫിന് തെരഞ്ഞെടുപ്പിൽ...

രണ്ട് ട്രെയിനുകള്‍ ഒരേ സമയം ഓടിച്ചുള്ള പരീക്ഷണഓട്ടത്തിന് മെട്രോ ഒരുങ്ങുന്നു.

രണ്ട് ട്രെയിനുകള്‍ ഒരേ സമയം ഓടിച്ച് പരീക്ഷണ ഓട്ടം നടത്താന്‍ കൊച്ചി മെട്രോ ഒരുങ്ങുന്നു. ഇടത്- വലത് ട്രാക്കുകളില്‍ കൂടി ഒരുമിച്ച്...

”പരാതികൾ ഉന്നയിക്കേണ്ടത് പാർട്ടിക്കകത്ത്”-കുമ്മനം രാജശേഖരൻ

  നിയമസഭാ തെരഞ്ഞെടുപ്പിലെ ബിഡിജെഎസിന്റെ പ്രകടനത്തിൽ അതൃപ്തിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. തെരഞ്ഞെടുപ്പിലെ തോൽവിയുമായി ബന്ധപ്പെട്ട പരാതികൾ...

Page 18682 of 18755 1 18,680 18,681 18,682 18,683 18,684 18,755
Advertisement
X
Top