Advertisement

വടക്കൻ ​ഗാസയിൽ നിന്ന് 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനം പിൻവലിക്കണം; പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്

ഹമാസ് മേഖലയില്‍ റെയ്ഡുമായി ഇസ്രയേല്‍; കരയുദ്ധം ഉടനെന്ന് സൂചന

ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയില്‍ കരയുദ്ധത്തിന് സന്നാഹവുമായി ഇസ്രയേല്‍. ഹമാസ് മേഖലയില്‍ ഇസ്രയേല്‍ റെയ്ഡ് തുടങ്ങിയത് കരയുദ്ധം ഉടനെന്ന സൂചന നല്‍കുന്നതാണെന്നാണ്...

കാസർഗോഡ് അമിതമായ ഫോൺവിളി ചോദ്യം ചെയ്ത അമ്മയെ മകൻ അടിച്ചുകൊന്നു

മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കാസർഗോഡ് നീലേശ്വരം കണിച്ചറയിലെ രുഗ്മിണി (...

ഭീതിയുടെ മുനമ്പിൽ നിന്ന് ആശ്വാസതീരത്തേക്ക്; ഇസ്രയേലിൽ നിന്നുള്ള രണ്ടാം വിമാനം ഡൽഹിയിലെത്തി

ഇസ്രയേൽ-ഹമാസ് യുദ്ധം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രയേലിൽ നിന്നുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുള്ള...

ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തെക്കന്‍ ലെബനന്‍ അതിര്‍ത്തിയിലുണ്ടായ വ്യോമാക്രമണത്തില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ ഇസാം അബ്ദുള്ളയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍...

കൊച്ചിയില്‍ വന്‍ ലഹരിവേട്ട; ഒന്നരക്കോടിയുടെ എംഡിഎംഎ പിടികൂടി

കൊച്ചി കലൂരില്‍ കാറില്‍ കടത്തുകയായിരുന്ന ഒന്നരക്കോടിയില്‍ അധികം വില വരുന്ന എംഡിഎംഎ പിടികൂടി. ഒരു സ്ത്രീ അടക്കം നാലു പേരെയാണ്...

അതിഥി തൊഴിലാളി വീട്ടില്‍ കയറി അമ്മയേയും മക്കളേയും കുത്തി പരുക്കേല്‍പ്പിച്ചു

എറണാകുളം കാഞ്ഞൂര്‍ തട്ടാന്‍ പടിയില്‍ അതിഥി തൊഴിലാളി വീട്ടില്‍ കയറി അമ്മയേയും മക്കളേയും കുത്തി പരുക്കേല്‍പ്പിച്ചു. പെരുമായന്‍ വീട്ടില്‍ ലിജി...

അമിതവേഗതയിലെത്തിയ ബസുമായി കൂട്ടിയിടിച്ചു; ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് രണ്ട് മരണം

കണ്ണൂര്‍ കൂത്തുപറമ്പില്‍ സിഎന്‍ജി ഓട്ടോയ്ക്ക് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. കൂത്തുപറമ്പിനടുത്ത് കതിരൂരില്‍ ആറാംമൈല്‍ മൈതാനപ്പള്ളിയിലാണ് അപകടം. തൂവക്കുന്ന് സ്വദേശികളായ അഭിലാഷ്,...

ആശുപത്രികളും ആംബുലന്‍സുകളും മുതല്‍ സ്‌കൂളുകള്‍ വരെ; ഗാസയില്‍ തകര്‍ന്നടിഞ്ഞ അടിസ്ഥാന സൗകര്യങ്ങള്‍

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിനെതിരായി യുദ്ധം പ്രഖ്യാപിച്ചതുമുതല്‍ ഗാസ മുനമ്പില്‍ സിവിലിയന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കനത്ത പ്രത്യാക്രമണമാണ് നടത്തുന്നത്....

കരുവന്നൂര്‍ തട്ടിപ്പ്; 57.75 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇ.ഡി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിനാമികളുടേത് ഉള്‍പ്പെടെ 57.75 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അന്വേഷണത്തിന്റെ ഭാഗമായി...

Page 3226 of 18637 1 3,224 3,225 3,226 3,227 3,228 18,637
Advertisement
X
Top