
ക്ഷേത്രങ്ങളുടെ ഭൗതികസാഹചര്യങ്ങൾ പരമാവധി മെച്ചപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. തെക്കന്‍ കേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ...
സംസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍ ജനകീയമായതോടെ സമഗ്ര നവീകരണ പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്....
പാചകവാതക സിലിണ്ടറിനുള്ളിൽ ഗ്യാസിന് പകരം പച്ചവെള്ളം. ചേലക്കര തിരുവില്വാമല കുത്താമ്പുളിയിലാണ് പാചകത്തിനായി നിറച്ച...
ഏക സിവിൽ കോഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ. യൂണിഫോം കോഡ് ആദ്യം ഹിന്ദുക്കൾക്ക്...
ആദിപുരുഷ് സിനിമയ്ക്കെതിരെ ആഞ്ഞടിച്ച് അലഹബാദ് ഹൈക്കോടതി. സിനിമയിലെ സംഭാഷണങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണ്. വലിയ ഒരു വിഭാഗം പ്രേക്ഷകരെ ഇത് അസ്വസ്ഥരാക്കിയിട്ടുണ്ട്...
ശനിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ കന്നഡ താരം സൂരജ് കുമാറിന് ഗുരുതരമായി പരുക്കേറ്റു. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിൽ താരത്തിന്റെ വലത് കാൽ മുറിച്ചുമാറ്റി....
കെ സുധാകരനെതിരെ പരാതി നൽകിയ പ്രശാന്ത് ബാബുവിനെതിരെ വീട്ടമ്മ. ജോലി വാഗ്‌ദാനം ചെയ്‌ത് 15 ലക്ഷം രൂപ തട്ടിയെന്ന ആരോപണവുമായാണ്...
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിനായി രേഖകള്‍/സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്താമെന്ന ഉത്തരവില്‍ ഭേദഗതി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഗസറ്റഡ്...
നടൻ ടി എസ് രാജു മരിച്ചെന്ന് വ്യാജ റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. താൻ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് രാജു തന്നെ പിന്നീട് പ്രതികരിച്ചു.ആദരാഞ്‍ദലി...