
ജാപ്പനീസ് വാഹന ബ്രാൻഡായ സുസുക്കി മോട്ടോർ കമ്പനി ലിമിറ്റഡ് (പിഎസ്എംസി) പാക്കിസ്ഥാനിലെ കാർ, ബൈക്ക് പ്ലാന്റുകൾ അടച്ചിടാൻ തീരുമാനിച്ചു. ജൂൺ...
പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡെങ്കിപ്പനിക്കെതിരേയും എലിപ്പനിക്കെതിരേയും അതീവ...
ആലപ്പുഴ ചേർത്തല എൻഎസ്എസ് കോളജ് എസ്എഫ്ഐ സമരത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് അടച്ചു....
പകര്‍ച്ചപ്പനി പ്രതിരോധത്തിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഡോക്ടര്‍മാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തു. യോഗത്തില്‍ സംഘടനകള്‍ പൂര്‍ണ സഹകരണം...
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ വധഭീഷണി കോള്‍...
രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ ദളിത് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പ്രതികളിൽ രണ്ട് പൊലീസുകാരും ഉൾപ്പെടുന്നു. കുറ്റാരോപിതരായ പൊലീസുകാരെ സസ്‌പെൻഡ്...
സംസ്ഥാനത്ത് പകർച്ച പനിയും പനി മരണങ്ങളും വർധിക്കുന്നതിൽ കൂടുതല്‍ ജാഗ്രത അനിവാര്യമെന്ന് ഐ.എം.എ കൊച്ചി. പൊതുസമൂഹം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം....
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തിയതായി...
കോട്ടയം മൂന്നിലവില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സിപിഐഎമ്മിനെ വിമര്‍ശിച്ചതിന് നടപടിയെന്ന് ആരോപണം. ഗ്രൂപ്പ് അഡ്മിന്‍ അടക്കം മൂന്ന് പേരോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍...