
ജയിലില്‍ തുടരുന്ന റഷ്യന്‍ പ്രതിപക്ഷനേതാവ് അലക്‌സി നവല്‍നിയുടെ ആരോഗ്യനില ദിനം പ്രതി മോശമാകുന്നതായി റിപ്പോര്‍ട്ട്. ജയിലിനുള്ളില്‍ വച്ചും നവല്‍നിയ്ക്ക് വിഷം...
കുട്ടികളുടെ സര്‍വവിജ്ഞാനകോശം ഗൂഗിളാണെങ്കിലും പുസ്തക വായന ഉപേക്ഷിക്കരുതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍....
രക്തസമ്മര്‍ദം പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ കൊവിഡിനെ(Covid Prevention) പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന്...
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. അരിക്കൊമ്പനെ കൂട്ടിലടയ്ക്കനാകില്ലെന്ന് ഹൈക്കോടതി അറിയിക്കുകയായിരുന്നു. ആനയെ പിടികൂടുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും...
അരിക്കൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാര്‍ കൂടിയാലോചന നടത്തി തീരുമാനമെടുക്കുമെന്ന് വനംമന്ത്രി മന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം...
സംസ്ഥാനത്ത് താപനില ഏറ്റവും ഉയർന്ന നിലയിൽ. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മുണ്ടൂർ ഐആർടിസിയിലാണ് ഏറ്റവും ഉയർന്ന താപനില...
സമൂഹമാധ്യമങ്ങളിലൂടെ സിഖ് സമൂഹത്തെ അവഹേളിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാൾക്ക് ജയിൽശിക്ഷ. 68 കാരനായ ഇന്ത്യൻ വംശജൻ അംറിക് ബജ്‌വയെയാണ്(Amrik Bajwa) യുകെ...
വീർ സവർക്കറുടെ ജന്മദിനം, മെയ് 28 ‘സ്വാതന്ത്ര്യവീർ ഗൗരവ് ദിവസ്’ ആയി ആഘോഷിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മുഖ്യമന്ത്രിയുടെ...
നയതന്ത്ര ബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കോഴിക്കോട്ടും കോയമ്പത്തൂരിലും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. പരിശോധന സ്വര്‍ണക്കടത്ത് സംഘത്തിലുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന....