Advertisement

കേരളം ചുട്ടുപൊള്ളുന്നു; സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യത

അതിർത്തിക്കപ്പുറത്തുനിന്നുള്ള ആയുധ വിതരണം ഭീഷണി; യു.എന്നിൽ ഇന്ത്യ

അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തു​നി​ന്ന് ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ച് നി​രോ​ധി​ത ആ​യു​ധ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത് രാ​ജ്യം നേ​രി​ടു​ന്ന ഗു​രു​ത​ര വെ​ല്ലു​വി​ളി​യാ​ണെ​ന്ന് യു. എന്നിൽ ഇ​ന്ത്യ. ചി​ല...

റഷ്യൻ സൈനികർ ടോയ്‌ലറ്റ് പാത്രങ്ങൾ പോലും മോഷ്ടിക്കുന്നു; യുക്രൈൻ വിദേശകാര്യ സഹമന്ത്രി

റഷ്യൻ സൈനികർ യുദ്ധത്തിനിടെ വീടുകൾ കൊള്ളയടിക്കുകയും ലൈംഗികാതിക്രമം നടത്തുകയാണെന്നും യുക്രൈൻ വിദേശകാര്യ സഹ...

നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി; യുവാവ് പിടിയിൽ

യുവതിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ കൈക്കലാക്കി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിലായി....

​ഗ്രൂ​മി​ങ് ഗാ​ങ് പ​രാ​മ​ർ​ശം: ഋ​ഷി സു​ന​കി​ന് തു​റ​ന്ന കത്തുമായി ബ്രി​ട്ട​നി​ലെ പാ​ക് സ​മൂ​ഹം

കു​ട്ടി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കു​ന്ന ​‘ഗ്രൂ​മി​ങ് ഗാ​ങ്ങി’​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും പാ​ക് വം​ശ​ജ​രാ​യ ബ്രി​ട്ടീ​ഷു​കാ​രാ​ണെ​ന്ന ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​കി​ന്...

ഷൂട്ടിങ്ങിനിടയില്‍ നടന്‍ സഞ്ജയ് ദത്തിന് പരുക്ക്

ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് പരുക്ക്. കന്നഡ ചിത്രമായ കെ.ഡിയുടെ ചിത്രീകരണത്തിന് ഇടയിലാണ് പരുക്കേറ്റത്. ബെംഗളൂരു, മഗഡി റോഡിലെ സെറ്റില്‍...

കൂടുതല്‍ സമയവും രണ്ടാംഭാര്യയ്‌ക്കൊപ്പം; അച്ഛനെ മകൻ തലയ്ക്കടിച്ച് കൊന്നു

രണ്ടാംഭാര്യയ്‌ക്കൊപ്പം കൂടുതല്‍ സമയം ചിലവിടുന്നതില്‍ പ്രകോപിതനായി അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊന്നു. ഹെെദരാബാദ് രാമനാഥപുർ സ്വദേശിയായ പാണ്ഡു സാഗറിനെയാണ് (54)...

കർണാടക തെരഞ്ഞെടുപ്പ്: 23 സ്ഥാനാത്ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി, ജഗദീഷ് ഷെട്ടറിന്റെ മണ്ഡലം ഒഴിച്ചിട്ടു

കർണാടകയിൽ ബിജെപി രണ്ടാം സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു. 23 സ്ഥാനാത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കേന്ദ്ര നേതൃത്വവുമായി ഉടക്കിനിൽക്കുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ്...

തമിഴ്നാട് തേനിയിൽ ശമ്പളം ചോദിച്ച അധ്യാപകരെ സ്കൂളിൽ പൂട്ടിയിട്ട് പ്രിൻസിപ്പൽ

തമിഴ്നാട് തേനിയിൽ ശമ്പളം ചോദിച്ച അധ്യാപകരെ സ്കൂളിൽ പൂട്ടിയിട്ട് പ്രിൻസിപ്പൽ. തേനിയിലെ അല്ലിനഗർ മഹാരാജ എയ്ഡഡ് പ്രൈമറി സ്കൂളിലാണ് സംഭവം....

7 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; 54 കാരന് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും

7 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 54 കാരന് 10 വർഷം കഠിന തടവും അൻപതിനായിരം രൂപ പിഴയും...

Page 4671 of 18940 1 4,669 4,670 4,671 4,672 4,673 18,940
Advertisement
X
Top