Advertisement

‘ഹിറ്റ്ലറിൽ നിന്ന് പ്രചോദനം, ഹിന്ദുത്വത്തിന് ജന്മം നൽകിയത് സവർക്കർ’; സിദ്ധരാമയ്യ

പിടി 7നെ പിടികൂടിയത് ശ്രമകരമായ ദൗത്യം; രാത്രി മുഴുവന്‍ ആനയെ കണ്ടെത്താനുള്ള ശ്രമമായിരുന്നു; ഡോ. അരുണ്‍ സക്കറിയ

പാലക്കാട് ധോണിയില്‍ ജനവാസ മേഖലകളില്‍ ഭീതി പടര്‍ത്തിയ കൊമ്പന്‍ പിടി 7നെ പിടികൂടിയത് ശ്രമകരമായ ദൗത്യമായിരുന്നെന്ന് ദൗത്യസംഘത്തലവന്‍ ഡോ. അരുണ്‍...

രാജ്യത്തെ 80 ശതമാനം ആളുകളെയും കൊവിഡ് ബാധിച്ചെന്ന് ചൈന

രാജ്യത്തെ 80 ശതമാനം ആളുകളെയും കൊവിഡ് ബാധിച്ചെന്ന് ചൈന. വരുന്ന രണ്ട്- മൂന്ന്...

രാം വിലാസ് പസ്വാന്‍ മാധ്യമ പുരസ്‌കാരം ദീപക് ധര്‍മ്മടത്തിന്

രാം വിലാസ് പസ്വാന്‍ മാധ്യമ പുരസ്‌കാരം 24 സീനിയര്‍ ന്യൂസ് എഡിറ്റര്‍ ദീപക്...

കേന്ദ്ര ബജറ്റ് ഒരുക്കം; സമ്പൂർണ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി

അവസാന സമ്പൂർണ്ണ ബജറ്റിന് മുന്നോടിയായി സമ്പൂർണ മന്ത്രിസഭാ യോഗം വിളിച്ച് പ്രധാനമന്ത്രി. മന്ത്രിമാരുടെ പ്രവർത്തനം മെച്ചെപ്പെടുത്തുന്നതും സർക്കാർ പദ്ധതികൾ കൂടുതൽ...

ശ്രദ്ധ വാക്കറുടെ കൊലപാതകം; ഡൽഹി പൊലീസ് തയ്യാറാക്കിയത് 3000 പേജുള്ള കുറ്റപത്രം

ഡൽഹിയിലെ ശ്രദ്ധ വാക്കർ കൊലപാതകത്തിൽ ഡൽഹി പൊലീസ് തയ്യാറാക്കിയത് 3000 പേജുള്ള കുറ്റപത്രം. ഫൊറൻസിക്, ഇലക്ട്രോണിക്സ് തെളിവുകളും 100ഓളം പേരുടെ...

മൂക്കിലൂടെ നൽകുന്ന ‘നേസൽ കൊവിഡ് വാക്സിൻ’ റിപ്പബ്ലിക് ദിനത്തിൽ പുറത്തിറക്കും

ലോകത്തിലെ ആദ്യ ഇൻട്രാനേസൽ കൊവിഡ് വാക്സിൻ ‘ഇൻകോവാക്’ ജനുവരി 26-ന് പുറത്തിറക്കും. ഭാരത് ബയോടെക് ആണ് വാക്സിൻ വികസിപ്പിച്ചെടുത്തത്. കമ്പനി...

ഇന്ത്യയ്ക്കെതിരായ കനത്ത പരാജയം; ഐസിസി റാങ്കിങ്ങിൽ ആദ്യ സ്ഥാനം നഷ്ടപ്പെട്ട് ന്യൂസീലൻഡ്

ഇന്ത്യക്കെതിരായ ഏകദിന പരമ്പര അടിയറ വച്ച ന്യൂസീലൻഡിന് ഐസിസി റാങ്കിങ്ങിൽ ആദ്യ സ്ഥാനം നഷ്ടപ്പെട്ടു. രണ്ടാം മത്സരത്തിലേറ്റ കനത്ത പരാജയമാണ്...

തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് വൺ സ്റ്റോപ്പ്‌ സർവീസുമായി ഇൻഡിഗോ

ഇൻഡിഗോ എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് പുതിയ വൺ സ്റ്റോപ്പ്‌ പ്രതിദിന വിമാന സർവീസ് ആരംഭിച്ചു. നേരത്തെ തിരുവനന്തപുരം-കൊൽക്കത്ത സെക്ടറിൽ...

ആനക്കയത്തെ കാട്ടാന തുമ്പിക്കൈ അറ്റ നിലയില്‍

തൃശൂര്‍ അതിരപ്പിള്ളിയില്‍ വനംവകുപ്പിന് കണ്ടെത്താന്‍ കഴിയാതിരുന്ന കാട്ടാനയുടെ പുതിയ ചിത്രം പുറത്തുവന്നു. ആനയുടെ തുമ്പിക്കൈ മുക്കാല്‍ ഭാഗവും മുറിഞ്ഞ നിലയിലാണ്....

Page 4954 of 18657 1 4,952 4,953 4,954 4,955 4,956 18,657
Advertisement
X
Top